G sakthidharan - Janam TV
Friday, November 7 2025

G sakthidharan

ഐസക്ക് കണ്ടെത്തിയ മഹിളാ രത്നം ആരായിരുന്നു?; തോമസ് ഐസക് അത്ര നിഷ്കളങ്കനല്ല, അർമാദിക്കുന്നവൻ; തുറന്നടിച്ച് ജി.ശക്തിധരൻ

തിരുവനന്തപുരം:  സിപിഎമ്മിനെതിരെയും തോമസ് ഐസക്കിനെതിരെയും തുറന്നടിച്ച് ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരൻ. സിപിഎമ്മിൽ അപരാധങ്ങൾ ചെയ്യാത്തവർ ഗർഭസ്ഥശിശു മാത്രമേ ഉണ്ടാകാനിടയുള്ളൂവെന്നും തോമസ് ഐസക്ക് ഒരു നിഷ്കളങ്കൻ ...

കരിമണൽ കർത്തയുടെ കയ്യിൽ നിന്നും പണം വാങ്ങിയത് ദേശാഭിമാനി മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ; കർത്തയെ പരിചയപ്പെടുത്തിയത് പി. രാജീവ്; പാർട്ടിക്ക് വേണ്ടി പണം സമാഹരിക്കാനും വോട്ടു പിടിക്കാൻ ബലാത്സംഗ കഥ പൊട്ടിക്കാനും രാജീവിനുള്ള വൈഭവം സമാനതകളില്ലാത്തത്: ജി.ശക്തിധരൻ

തിരുവനന്തപുരം: കൈതോലപ്പായ വിവാദത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരൻ. കൈതോലപ്പായ വിവാദത്തിൽ തുടരന്വേഷണത്തിന് സാധ്യതയില്ലെന്നും ഇതു സംബന്ധിച്ച് തെളിവുകൾ ഇല്ലെന്നും പോലീസ് റിപ്പോർട്ട് ...

കൈതോലപ്പായയിൽ പണം കടത്തിയത് പിണറായി വിജയൻ; എകെജി സെന്ററിൽ എത്തിച്ചത് പി. രാജീവ്; പേരുകൾ വെളിപ്പെടുത്തി ജി.ശക്തിധരൻ; കേരളത്തിൽ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും വിമർശനം

തിരുവനന്തപുരം: കൈതോലപ്പായ വിവാദത്തിൽ സിപിഎം നേതാവിന്റെ പേര് വെളിപ്പെടുത്തി ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരൻ. കൈതോലപ്പായ വിവാദത്തിൽ തുടരന്വേഷണത്തിന് സാധ്യതയില്ലെന്നും ഇതു സംബന്ധിച്ച് തെളിവുകൾ ഇല്ലെന്നും ...

അവലക്ഷണം കെട്ടവളെ ന്യായീകരിക്കാൻ എന്തിന് ജനിതകനാവ് പൊന്തിക്കുന്നു ; മുഖ്യമന്ത്രിയുടെ മകൾ വീണ തായ്‌ക്കണ്ടി തട്ടിപ്പുകാരിയോ പുണ്യാളത്തിയോ , എന്നെക്കൊണ്ട് അധികം പറയിക്കരുത്

തിരുവനന്തപുരം : മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണയെ ന്യായീകരിച്ച സിപിഎം നേതാവ് എം വി ഗോവിന്ദനെതിരെ ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ. തട്ടിപ്പുകാരിയോ ...

സിപിഎമ്മിനോട് മൃദു സമീപനമാണ് കോൺ​ഗ്രസിന്; ഇതിന്റെ ബലത്തിലായിരുന്നു കൊലപാതക രാഷ്‌ട്രീയത്തിന് പിണറായി വിജയൻ ഒഞ്ചിയത്ത് അങ്കത്തട്ട് ഒരുക്കിയത്; വെളിപ്പെടുത്തലുമായി ദേശാഭിമാനി മുൻ എഡിറ്റർ ജി. ശക്തിധരൻ

കോഴിക്കോട്: സിപിഎമ്മും കോൺ​ഗ്രസും തമ്മിലുള്ള അന്തർധാര സജീവമാണെന്ന് ദേശാഭിമാനി മുൻ എഡിറ്റർ ജി. ശക്തിധരൻ. ടി.പി ചന്ദ്രശേഖരന്റെ ഒഞ്ചിയത്തടക്കം കോൺ​ഗ്രസ് പിന്തുണ സിപിഎമ്മിന് ലഭിച്ചിരുന്നുവെന്നാണ് ശക്തിധരന്റെ വെളിപ്പെടുത്തൽ. ...

‘വിനോദിനി കോടിയേരി ഇതെങ്ങനെ സഹിക്കുന്നു’; കോടിയേരിയ്‌ക്ക് അഹിക്കുന്ന അന്ത്യോപചാരത്തിനുള്ള അവസരം തിരുവനന്തപുരത്തില്ലായിരുന്നു: ജി. ശക്തിധരൻ

കേരളത്തിന്റെ മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ കേരളം ഇന്നേ വരെ കാണാത്ത വിധം ജനങ്ങൾ ഒഴുകിയെത്തുകയാണ്. എന്നാൽ ഇത്തരത്തിൽ ഒരു വിലാപ യാത്രയോ അനുശോചന ...