മുസ്ലിംലീഗിനെ വാനോളം പുകഴ്‌ത്തി ജി. സുധാകരൻ; ‘ഒറ്റയ്‌ക്ക് മത്സരിച്ചാലും 10 മുതൽ 25 സീറ്റ് വരെ നേടും, സിപിഎമ്മിനും കോൺഗ്രസിനും പോലും കഴിയില്ല’
ആലപ്പുഴ: വർഗീയ പാർട്ടിയായ മുസ്ലിംലീഗിനെ വാനോളം പുകഴ്ത്തി മുൻ സിപിഎം നേതാവ് ജി. സുധാകരൻ എം.എൽഎ. ഏത് രാഷ്ട്രീയ സാഹചര്യത്തിലും ഒറ്റയ്ക്ക് മത്സരിച്ചാൽ 10 മുതൽ 25 ...


