പണം മുടക്കുന്നയാൾ തൊഴിലാളിയും പ്രതിഫലം വാങ്ങുന്നയാൾ മുതലാളിയും; കോടികൾ കൊടുത്താലും കാലുപിടിക്കണം: നിർമാതാക്കളുടെ അവസ്ഥയെക്കുറിച്ച് ശ്രീകുമാരൻ തമ്പി
താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് സംവിധായകനും നിർമാതാവുമായ ശ്രീകുമാരൻ തമ്പി. സിനിമയിൽ പണം മുടക്കുന്നയാൾ തൊഴിലാളിയും പ്രതിഫലം വാങ്ങുന്നയാൾ മുതലാളിയുമാണെന്നും നായിക മുതൽ സാങ്കേതികവിദഗ്ധരെ വരെ തീരുമാനിക്കുന്നത് താരങ്ങളാണെന്നും ശ്രീകുമാരൻ ...