"എന്നെ കൊല്ലുന്ന സീനിൽ മുട്ട തറയിൽ വീണുപൊട്ടി, പിള്ളേര് കൂവി, നാടകം ഫ്ലോപ്പായി; പിന്നെ അഭിനയിക്കാൻ ധൈര്യമുണ്ടായില്ല"
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“എന്നെ കൊല്ലുന്ന സീനിൽ മുട്ട തറയിൽ വീണുപൊട്ടി, പിള്ളേര് കൂവി, നാടകം ഫ്ലോപ്പായി; പിന്നെ അഭിനയിക്കാൻ ധൈര്യമുണ്ടായില്ല”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2024, 10:53 pm IST
Facebook
Twitter
WhatsAppTelegram

നടൻ മോഹൻലാൽ, സംവിധായകൻ പ്രിയദർശൻ, നിർമാതാവ് സുരേഷ് കുമാർ.. ഈ മൂന്ന് താരങ്ങൾക്കിടയിലെ സൗഹൃദം മലയാളികൾക്ക് സുപരിചിതമാണ്. സ്കൂൾ കാലഘട്ടത്തിൽ നിന്നാരംഭിച്ച സ്നേ​ഹബന്ധം മൂവരുടെയും കരിയറിന്റെ തുടക്കത്തിൽ വലിയ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത്. താൻ ആദ്യമായി അഭിനയിച്ച നാടകത്തിന്റെ ചിരിയോർമകൾ പങ്കുവയ്‌ക്കുകയാണ് ജി. സുരേഷ് കുമാർ. ജനംടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മൂന്നുപേരും പഴയ ഓർമകളിലേക്ക് പോയത്.

സ്കൂളിൽ ലാൽ നാടകം അവതരിപ്പിച്ച് മികച്ച നടനായി. അന്നത്ത് കാലത്ത് 10-ാം ക്ലാസുകാരുടെ കുത്തകയായിരുന്ന മികച്ച നടനുള്ള പുരസ്കാരം ആറാം ക്ലാസുകാരനായ ലാൽ വാങ്ങി. അത് വലിയ ബഹളങ്ങളുണ്ടാക്കിയിരുന്നു. അക്കാലത്ത് താനും സ്കൂളിലെ മറ്റൊരു നാടകത്തിൽ അഭിനയിച്ചു. പക്ഷെ അന്നത്തോടെ അഭിനയം നിർത്തേണ്ടി വന്നു.

ആ നാടകം ഫ്ലോപ്പായി, പിള്ളേരെല്ലാം കൂവി. എന്നെ കുത്തിക്കൊല്ലുന്നൊരു സീനുണ്ടായിരുന്നു. അതിനുവേണ്ടി കുപ്പായത്തിനകത്ത് മുട്ട വച്ചിരുന്നു. മുട്ടയ്‌ക്ക് അകത്ത് ചുവപ്പ് ചായം നിറച്ചുവച്ചു. എന്നെ കുത്തുന്ന സമയത്ത് മുട്ടയിൽ അമർത്തി ദേഹത്ത് ചോരക്കറ വരുത്താൻ വച്ചതായിരുന്നു. പക്ഷെ മുട്ട അമർത്തിയപ്പോൾ അത് താഴെവീണു പൊട്ടി. ചുവന്നമഷി തറയിലായി. അതിന് മുകളിൽ ഞാൻ വീഴുകയും ചെയ്തു. അപ്പോഴേക്കും പിള്ളേർ കൂവി തോൽപ്പിച്ചിരുന്നു. അതിന് ശേഷം അഭിനയത്തിന് മുതിർന്നിട്ടില്ല. കാരണം അതോടുകൂടി സ്റ്റേജ്ഫിയറായി. അഭിനയിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലുമായിട്ടില്ല. എത്രയോ സിനിമകളിൽ അഭിനയിക്കാമായിരുന്നു. ഞാൻ നിർമിച്ച പടം, പ്രിയൻ സംവിധാനം ചെയ്ത സിനിമ, ലാലിന്റെ സിനിമകൾ.. ഇതിലൊക്കെ അഭിനയിക്കാമായിരുന്നു, പക്ഷെ ധൈര്യമുണ്ടായില്ല. ഒരുകണക്കിന് ആലോചിച്ചാൽ അഭിനയിക്കുന്നതായിരുന്നു എളുപ്പം. മനഃസമാധാനമായി ജീവിക്കാമായിരുന്നു. ഈ പ്രൊഡ്യൂസർ പണി വേണ്ടിയിരുന്നില്ല. – സുരേഷ് കുമാർ പറഞ്ഞു.

READ ALSO: അന്ന് ഞങ്ങളെ തെറി വിളിച്ചവനാണ് പ്രിയനെന്ന് സുരേഷ്; സുരേഷിനെ പോലെയല്ല, നല്ല ഭം​ഗിയുള്ള അപ്പൂപ്പനാണെന്ന് മോഹൻലാൽ; പരസ്പരം ട്രോളി മൂവർസംഘം

Tags: mohanlalg suresh kumarOnam 2024
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies