ganamela - Janam TV
Saturday, November 8 2025

ganamela

കുഞ്ഞി ട്രൗസറുമിട്ട് പാട്ടും പാടി മലയാളിയുടെ മനസ് കീഴടക്കിയ വേദുകുട്ടൻ; പടവെട്ടി ഉയർത്തെഴുന്നേറ്റത് ജന്മനാ ബാധിച്ച രോ​ഗങ്ങളോട്; വൈറലായി ജാതവേദ്

മുത്തച്ഛന്റെ പിറന്നാളിന് ഗാനമേള നടത്തി മലയാളികളുടെ കണ്ണിലുണ്ണിയായ കൊച്ചുമിടുക്കനാണ് ജാതവേദ്. നാലു വയസുകാരൻ കുഞ്ഞ് ട്രൗസറുമിട്ട് പാടിയ ആലായാൽ തറവേണം..' എന്ന് പാട്ട് സമൂഹമാദ്ധ്യമങ്ങളിലൂടെ ലക്ഷങ്ങളാണ് ഇതിനകം ...

കണ്ണൂരിൽ ദസറയുടെ ഭാഗമായി നടന്ന ഗാനമേളയ്‌ക്കിടെ സ്റ്റേജിൽ കയ്യാങ്കളി; മേയർക്ക് മർദ്ദനം

കണ്ണൂർ: ​ഗാനമേളയ്ക്കിടയിൽ മേയറെ തള്ളിമാറ്റി സ്റ്റേജിൽ കയ്യാങ്കളി. കണ്ണൂരിൽ ദസറയുടെ ഭാ​ഗമായി നടന്ന ​ഗാനമേളയ്ക്കിടയിലാണ് സംഭവം. ​കാണികളിൽ ഒരാൾ പാട്ടിന്റെ ആവേശത്തിൽ വേദിയിൽ കയറി നൃത്തം ചെയ്തു. ...

ഗാനമേളയ്‌ക്കിടെ ഭീഷണി; ഈരാറ്റുപേട്ടക്കാരെ അടിച്ചമർത്താൻ താൻ സമ്മതിക്കില്ല; ഭീഷണിയിൽ മതം ഇല്ലെന്ന് ​ഗായിക സജ്‍ല സലീം

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയിൽ ഗാനമേളയ്ക്കിടെ ഉണ്ടായ വിവാദത്തിൽ പ്രതികരണവുമായി ഗായിക സജ്‍ല സലീം. ​ഗാനമേള നടക്കവെ ഉണ്ടായ ഭീഷണിയെ മതവുമായി കൂട്ടികലർത്തരുത് എന്നാണ് ​ഗായിക ആവശ്യം. ഭീണണിപ്പെടുത്തലിൽ ...

മെഗാ തിരുവാതിരയ്‌ക്ക് പിന്നാലെ സിപിഎമ്മിന്റെ ഗാനമേള: ആസ്വദിച്ച് സഖാക്കൾ, നിയന്ത്രണങ്ങൾക്ക് പുല്ലുവില

തിരുവനന്തപുരം: മെഗാ തിരുവാതിരയുടെ ചൂടാറും മുൻപേ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളന വേദിയിൽ ഗാനമേള. സമാപന സമ്മേളനത്തിന് മുന്നോടിയായാണ് ഗാനമേള നടത്തിയത്. സിനിമാ ഗാനങ്ങളും സിപിഎം ഗാനങ്ങളും ...