മുംബൈയിൽ ഗണേശ വിഗ്രഹ ഘോഷയാത്ര അലങ്കോലമാക്കാൻ ഇസ്ലാമിസ്റ്റുകളുടെ ശ്രമം; കെട്ടിടത്തിന് മുകളിൽ നിന്നും മുട്ടയേറ്; പ്രദേശത്ത് സംഘർഷാവസ്ഥ
മുംബൈ: മുംബൈയിലെ മസഗാവ് മേഖലയിൽ ഗണേശ വിഗ്രഹ ഘോഷയാത്ര അലങ്കോലമാക്കാൻ ഇസ്ലാമിസ്റ്റുകളുടെ ശ്രമം സംഘർഷത്തിൽ കലാശിച്ചു. ഘോഷയാത്ര കടന്നു പോകുന്നതിനിടെ സമീപത്തെ കെട്ടിടത്തിൽ ഒളിച്ചിരുന്ന സംഘം മുട്ടയേറിയുകയായിരുന്നു. ...



