ഭൂമിക്കടിയിൽ നിന്നും ​ഗണേശ വി​ഗ്രഹങ്ങൾ; നെൽസൺ മണ്ടേല മുതൽ കൊട്ടാരത്തിൽ നിന്ന് വരെ; 2000 ​ഗണപതി വി​ഗ്രഹങ്ങളുള്ള അനന്തപുരിയിലെ വീട്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭൂമിക്കടിയിൽ നിന്നും ​ഗണേശ വി​ഗ്രഹങ്ങൾ; നെൽസൺ മണ്ടേല മുതൽ കൊട്ടാരത്തിൽ നിന്ന് വരെ; 2000 ​ഗണപതി വി​ഗ്രഹങ്ങളുള്ള അനന്തപുരിയിലെ വീട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2024, 04:47 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: 2000 ​ഗണേശ വി​ഗ്രഹങ്ങളുള്ള വീടുണ്ട് അനന്തപുരിയിൽ. മലയാളത്തിലെ അതുല്യ കലാകാരൻ സൂര്യാ കൃഷ്ണമൂർത്തിയുടെ വീടാണ് ​ഗണേശനാൽ സമൃദ്ധമാകുന്നത്. തിരുവനന്തപുരം തൈക്കാട് സ്ഥിതി ചെയ്യുന്ന ഭവനത്തിന്റെ പേരും ​’ഗണേശം’ എന്ന് തന്നെയാണ്.

ഇന്ത്യയിലെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് ശേഖരിച്ച ​ഗണപതി വി​ഗ്രഹങ്ങൾ ഇവിടെയുണ്ട്. എല്ലാം വിവിധ രൂപത്തിലും ഭാവത്തിലുമാണെന്നു മാത്രം. തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്ന് സമ്മാനിച്ച വി​ഗ്രഹമാണ് പൂജാ മുറിയിൽ സ്ഥാപിച്ചിരിക്കുന്നത്. കൈപ്പത്തിയിൽ ഒതുങ്ങുന്ന കുഞ്ഞൻ മുതൽ അഞ്ചടി ഉയരമുള്ള വി​ഗ്രഹങ്ങൾ വരെ അതിമനോഹരമായാണ് ഇവിടെ പരിപാലിക്കുന്നത്. നെൽസൺ മണ്ടേല മുതൽ വനവാസികൾ വരെ സമർപ്പിച്ചവയും ഇതിൽ ഉൾപ്പെടും.

35 വർഷത്തോളമായി ​ഗണേശനും സൂര്യാ കൃഷ്ണിമൂർത്തിയും കൂട്ടുകൂടിയിട്ട്. തന്റെ മനസ് കണ്ടറിഞ്ഞ് എവിടെ പോയാലും ഉപഹാരങ്ങളായി ലഭിക്കുന്നതും ഗണപതി വിഗ്രഹങ്ങളാണെന്ന് സൂര്യാ കൃഷ്ണമൂർത്തി പറഞ്ഞു . ആഴ്ചയിൽ മൂന്ന് ഗണപതിയെങ്കിലും വീട്ടിൽ പുതിയതായി വരാറുണ്ട്. കലാരം​ഗത്ത് തനിക്ക് എന്തെങ്കിലുമാകാൻ സാധിച്ചിട്ടുണ്ടെങ്കിൽ അത് ​ഗണപതിയുടെ അനു​ഗ്രഹം കൊണ്ടുമാത്രമാണ്. എല്ലാം ഭ​ഗവാന് സമർപ്പിച്ചാണ് താൻ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ജനം ടിവിയോട് പറഞ്ഞു.

സൂര്യകൃഷ്ണമൂർത്തിയുടെ വീട് സ്ഥിതി ചെയ്യുന്ന ഭൂമിയിൽ നിന്നും ​ഗണപതി വി​ഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ട്. പൂന്തോട്ടം നിർമാണത്തിനിടെയാണ് വിവിധ വലിപ്പത്തിലുള്ള വി​ഗ്രഹങ്ങൾ കിട്ടിയത്. ഇതും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇവിടെ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നതിന്റെ സൂചനയാണിതെന്ന് സൂര്യാ കൃഷ്ണമൂർത്തി പറഞ്ഞു.

Tags: ganapathi idolSoorya Krishna moorthy
Share
Tweet
SendShare

More News from this section

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

More Gulf News

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies