തിരുവല്ല കൂട്ടബലാത്സംഗക്കേസ്; തന്റെ ബിസിനസ്സ് തകർക്കാൻ വേണ്ടി നൽകിയ ക്വട്ടേഷനെന്ന് സ്പാ ഉടമ; പൊലീസ്- ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട്??
പത്തനംതിട്ട: തിരുവല്ലയിലെ സ്പാ ജീവനക്കാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ പുതിയ വാദവുമായി സ്പാ ഉടമ ഡോ. സഞ്ജയ്. ഗുണ്ടാപിരിവ് നൽകാത്തതിനെ തുടർന്നാണ് ഗുണ്ടകൾ യുവതിയെ കൂട്ടബലാസംഗം ചെയ്തത് ...






















