ബീഹാറിൽ ഡോക്ടറും കൂട്ടാളികളും ചേർന്ന് നഴ്സിനെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം ആംബുലൻസിൽ തള്ളി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബീഹാറിൽ ഡോക്ടറും കൂട്ടാളികളും ചേർന്ന് നഴ്സിനെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം ആംബുലൻസിൽ തള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2023, 09:51 pm IST
FacebookTwitterWhatsAppTelegram

പട്‌ന: ഡോക്ടർ നോക്കി നിൽക്കെ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. മൃതദേഹം ആംബുലൻസിൽ നിന്നും കണ്ടെത്തി. ബീഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ നഴ്‌സിംഗ് ഹോമിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ ഡോക്ടറും സംഘവും ഒളിവൽ പോയി. കേസുമായി ബന്ധപ്പെട്ട് ഒരു കംപൗണ്ടറെ അറസ്റ്റ് ചെയതയായി പോലീസ് അറിയിച്ചു.

ബീഹാറിലെ ജാൻകി സേവ സദാൻ നേഴ്‌സിംഗ് ഹോമിലെ നഴ്‌സും നാല് വയസുള്ള കുട്ടിയുടെ അമ്മയുമാണ് കൊല്ലപ്പെട്ട യുവതി. യുവതിയുടെ മാതാവിന്റെ പരാതിയെ തുടർന്ന് ഡോക്ടറായ ജയപ്രകാശ് ദാസിനും ഇയാളുടെ കൂട്ടാളികളായ മറ്റു 5 പേർക്കെതിരെയും പോലീസ് കേസെടുത്തു.

വിധവയായ തന്റെ മകളുടെ ബുദ്ധിമുട്ടുകൾ മുതലെടുത്ത ഡോക്ടർ ജയപ്രകാശും കൂട്ടാളി മന്റോഷ് കുമാറും ഇവരുടെ മേൽനോട്ടത്തിലുള്ള നഴ്‌സിംഗ് ഹോമിൽ ജോലി തരപ്പെടുത്തുകയായിരുന്നെന്ന് കൊല്ലപ്പെട്ട യുവതിയുടെ അമ്മ പറഞ്ഞു. ജോലിക്കു പ്രവേശിച്ച യുവതി തിരിച്ചു വീട്ടിൽ വന്ന ശേഷം ഡോക്ടറും കൂട്ടാളികളും ഉപദ്രവിക്കുന്നതായി അമ്മയോട് പറഞ്ഞിരുന്നു. എന്നാൽ യുവതിയെ പിന്നീട് കാണാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ ഡോക്ടറും സംഘവും മാപ്പു പറയുകയും തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ടതായും യുവതിയുടെ അമ്മ പോലീസിനോട് പറഞ്ഞു. മകൾക്ക് കൂടുതൽ ശമ്പളവും മികച്ച തൊഴിൽ സാഹചര്യവും ഉറപ്പ് നൽകുമെന്നും ഇവർ പറഞ്ഞതായും അമ്മ കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് 8-നാണ് യുവതി പിന്നീട് ജോലിയിൽ പ്രവേശിക്കുന്നത്. തുടർന്ന് യുവതിയെ കാണാതാവുകയായിരുന്നു. മകളുടെ ആരോഗ്യം മോശമായ നിലയിലായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന വിവരമാണ് പിന്നീട് വീട്ടുകാർക്ക് ലഭിച്ചത്. യുവതിയുടെ അമ്മ ആശുപത്രിയിൽ പോയി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നും പിന്നീട് നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം ആംബുലൻസിൽ നിന്നുമാണ് ലഭിച്ചതെന്നും പറയുന്നു. സംഭവത്തിൽ പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.

Tags: gang rapeBiharNURSE
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies