ശാരീരിക മാനസിക പീഡനങ്ങൾക്ക് ഇരയായി: സ്വാമി ഗംഗേശാനന്ദയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന് വിഎച്ച്പി
കൊച്ചി: സ്വാമി ഗംഗേശാനന്ദ സമാനതകളില്ലാത്ത ശാരീരിക മാനസിക പീഡനത്തിന് ഇരയായെന്ന് വിഎച്ച്പി. ഈ സാഹചര്യത്തിൽ ഗംഗേശാനന്ദയ്ക്ക് നഷ്ടപരിഹാരം നൽകാൻ തയ്യാറാകണമെന്ന് വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും ...



