ശാരീരിക മാനസിക പീഡനങ്ങൾക്ക് ഇരയായി: സ്വാമി ഗംഗേശാനന്ദയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന് വിഎച്ച്പി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശാരീരിക മാനസിക പീഡനങ്ങൾക്ക് ഇരയായി: സ്വാമി ഗംഗേശാനന്ദയ്‌ക്ക് നഷ്ടപരിഹാരം നൽകണമെന്ന് വിഎച്ച്പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2022, 05:41 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: സ്വാമി ഗംഗേശാനന്ദ സമാനതകളില്ലാത്ത ശാരീരിക മാനസിക പീഡനത്തിന് ഇരയായെന്ന് വിഎച്ച്പി. ഈ സാഹചര്യത്തിൽ ഗംഗേശാനന്ദയ്‌ക്ക് നഷ്ടപരിഹാരം നൽകാൻ തയ്യാറാകണമെന്ന് വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും ജനറൽ സെക്രട്ടറി വിആർ രാജശേഖരനും ആവശ്യപ്പെട്ടു. സ്വാമിയെ വിചാരണ ചെയ്യാൻ കാണിച്ച ഉത്സാഹം സത്യം പുറത്തുവന്നപ്പോൾ കാണുന്നില്ലെന്നും വിഎച്ച്പി ആരോപിച്ചു.

അപമാനത്തിന്റെ മുൾമുനയിൽ നിർത്തി വിചാരണ നടത്തിയ മാദ്ധ്യമങ്ങൾ അദ്ദേഹത്തോട് മാപ്പ് പറയണം. ചട്ടമ്പി സ്വാമികളുടെ ജന്മസ്ഥലം നഷ്ടപ്പെടാതിരിക്കാൻ സ്വാമി നടത്തിയ പോരാട്ടത്തിന് പകരംവീട്ടാൻ നടത്തിയ വലിയ ഗൂഢാലോചനയാണ് പുറത്തുവന്നിരിക്കുന്നത്. സംഭവം മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.

ഒരു ഹിന്ദു സന്യാസി അനുഭവിച്ച പീഡനം ചരിത്രത്തിൽ സമാനതകളില്ലാത്ത ഒന്നായിരുന്നു. സനാതന ധർമ്മ വിശ്വാസം അനുസരിച്ച് സത്യം വിജയിച്ചിരിക്കുകയാണ്. എന്നാൽ സ്വാമിയെ മോശമായി ചിത്രീകരിച്ച് നേരത്തെ വലിയ രീതിയിൽ മാദ്ധ്യമ വിചാരണ നടത്തിയവർ സത്യം പുറത്തുവന്നപ്പോൾ അതിനെ പൊതുജനമദ്ധ്യത്തിൽ കൊണ്ടുവരാൻ ബോധപൂർവ്വം മടിക്കുകയാണെന്നും വിഎച്ച്പി ആരോപിച്ചു.

Tags: GANGESHANANDHA
ShareTweetSendShare

More News from this section

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

Latest News

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies