gas leak - Janam TV
Friday, November 7 2025

gas leak

ഗ്യാസ് സിലിണ്ടർ ഘടിപ്പിച്ചപ്പോൾ ചോർച്ച; പുറത്തേക്ക് വലിച്ചെറിഞ്ഞ് വീട്ടുകാർ, വൻദുരന്തം ഒഴിവായത് തലനാരിഴക്ക്

പത്തനംതിട്ട: പത്തനംതിട്ട വാഴമുട്ടത്ത് പുതിയ ഗ്യാസ് സിലണ്ടർ ഘടിപ്പിക്കുന്നതിനിടെ പാചകവാതകം ചോർന്നത് പരിഭ്രാന്തി പരത്തി. ചോർച്ചയുണ്ടായ സിലിണ്ടർ പുറത്തേക്ക് വലിച്ചെറിഞ്ഞതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഇന്നലെ രാവിലെയായിരുന്നു ...

പുതുച്ചേരിയിൽ വിഷവാതകം ശ്വസിച്ച് മൂന്ന് മരണം; പ്രദേശത്തെ വീടുകൾ ഒഴിപ്പിച്ചു

പുതുച്ചേരി: പുതുച്ചേരിയിൽ മാൻഹോളിലൂടെയുള്ള വിഷവാതകം ശ്വസിച്ച് മൂന്ന് മരണം. വീടിനുള്ളിലെ ശുചിമുറിയിൽ നിന്നുമാണ് വിഷവാതകം പുറത്തേക്ക് വന്നത്. സംഭവത്തെ തുടർന്ന് റെഡ്‌ഡി പാളയം, പുതുനഗർ മേഖലയിലെ വീടുകൾ ...

ലുധിയാന വാതക ചോർച്ച; സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

ചണ്ഡീഗഡ്: പഞ്ചാബിൽ ലുധിയാന വാതകചോർച്ചാ ദുരന്തത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല. ഫാക്ടറിയിൽ നിന്ന് രാസമാലിന്യം സമീപത്തുള്ള ...

ലുധിയാന വാതകചോർച്ച; മരിച്ചവരുടെ കുടുംബത്തിന് ധന സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ലുധിയാന വാതകചോർച്ചയെ തുടർന്നുണ്ടായ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവത്തിൽ മരിച്ചവരുടെ കുടുംബത്തിന് 2ലക്ഷവും പരിക്കേറ്റവർക്ക് 50,000 രൂപയുടെ ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ...

പഞ്ചാബിലെ ലുധിയാനയിൽ വാതക ചോർച്ച; മരിച്ചവരുടെ എണ്ണം 11 ആയി

ചണ്ഡീഗഡ്: പഞ്ചാബിലെ ലുധിയാന ജില്ലയിലെ വാതക ചോർച്ചയിൽ മരിച്ചവരുടെ എണ്ണം 11 ആയി. മരിച്ചവരിൽ നവീന്ത് കുമാർ( 39) നീതുദേവി ( 39) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടികൾ ...

വിശാഖപട്ടണത്ത് വാതകചോർച്ച; 178 പേർ ആശുപത്രിയിൽ; അന്വേഷണത്തിന് ഉത്തരവിട്ട് ജഗൻ മോഹൻ റെഡ്ഡി

അമരാവതി: ആന്ധ്രാപ്രദേശിലെ ലബോറട്ടറി കമ്പനിയിൽ നിന്നുണ്ടായ വാതക ചോർച്ചയിൽ 178 പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി റിപ്പോർട്ട്. വിശാഖപട്ടണത്തെ അച്യുതപുരത്താണ് സംഭവം. പോറസ് ലബോറട്ടറി പ്രൈവറ്റ് ലിമിറ്റഡ് എന്ന ...

ഹീറ്ററിൽ നിന്ന് വിഷവാതകം ചോർന്നു; പാകിസ്താനിൽ കുട്ടികൾ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : പാകിസ്താനിൽ വിഷവാതകം ശ്വസിച്ച് കുട്ടികൾ ഉൾപ്പെടെ ആറ് പേർ മരിച്ചു. ഖൈബർ പക്തുൻക്വ പ്രവിശ്യയിലെ ഹൻഗു ജില്ലയിലായിരുന്നു സംഭവം. ഹീറ്ററിൽ നിന്നുള്ള വിഷവാതകമാണ് മരണകാരത്തിന് ...

ബ്ലീച്ചിംഗ് പൗഡർ നിർമ്മാണ ഫാക്ടറിയിൽ വാതകചോർച്ച: വിഷവാതകം ശ്വസിച്ച് ഒരു മരണം, നിരവധി പേർ ചികിത്സയിൽ

ചെന്നൈ: തമിഴ്‌നാട് ഈറോഡിലെ ബ്ലീച്ചിംഗ് പൗഡർ നിർമ്മാണ ഫാക്ടറിയിൽ വാതക ചോർച്ച. വിഷ വാതകം ശ്വസിച്ച ഫാക്ടറി ഉടമ മരിച്ചു. 13 പേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ...

അസമില്‍ പ്രകൃതിവാതക കിണറില്‍ പൊട്ടിത്തെറി: കാണാതായ രണ്ടു അഗ്നിശമന സേനാംഗങ്ങളുടെ മൃതദേഹം കണ്ടെത്തി

ഗുവാഹട്ടി: അസമിലെ പ്രകൃതി വാതക കിണറിലുണ്ടായ പൊട്ടിത്തെറിയില്‍ കാണാതായവരുടെ മൃതശരീരങ്ങള്‍ കണ്ടെത്തി. രണ്ടു അഗ്നിശമന സേനാംഗങ്ങളാണ് കൊല്ലപ്പെട്ടത്. ദേശീയ ദുരന്തനിവാരണ സേനയാണ് മൃതദേഹം കണ്ടെത്തിയത്. കത്തിക്കൊണ്ടിരിക്കുന്ന കിണറിന് ...