കാതുകുത്തി കമ്മലിട്ട്,വാലിട്ട് കണ്ണെഴുതി പുരുഷന്മാരെ നിങ്ങളും അഭിമാനത്തോടെയിരിക്കുക ; ജൻഡർ ന്യൂട്രലാവാൻ ഒരുങ്ങി ഈ എയർവേയ്സ്; മേക്കപ്പിടുമ്പോൾ തിരിച്ചറിയാനാവാത്ത വിധത്തിൽ മുഖം മാറ്റരുതെന്ന് പ്രത്യേക നിർദ്ദേശം
ലണ്ടൻ: പുത്തൻ മാറ്റങ്ങളുമായി ബ്രിട്ടീഷ് എയർവേയ്‌സ്. പുരുഷ പൈലറ്റുമാരെയും കാബിൻ ക്രൂവിലെ പുരുഷ അംഗങ്ങളെയും മേക്കപ്പും ആഭരണങ്ങളും അണിയാൻ അനുവദിച്ച് ജൻഡർ ന്യൂട്രലാവുകയാണ് ബ്രിട്ടീഷ് എയർവേയ്‌സ്. യൂണിഫോമിലുള്ള ...




