gender neutrality - Janam TV

gender neutrality

സ്‌കൂളുകളുടെ പേരിലും ഇനി ജെൻഡർ ന്യൂട്രാലിറ്റി; ബോയ്‌സും ഗേൾസും ഒഴിവാക്കാൻ ഉത്തരവ്

തിരുവനന്തപുരം : സംസ്ഥാനത്തെ ജനറൽ സ്‌കൂളുകളുടെ പേരിൽ നിന്ന് ആൺ, പെൺ വ്യത്യാസം ഒഴിവാക്കാൻ നിർദ്ദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിക്കുന്ന സ്‌കൂളുകളുടെ പേരിൽ ...

തന്നെ സ്വവർഗാനുരാഗിയായി ചിത്രീകരിക്കുന്നു; ഇത് ജീവിതത്തെ ബാധിക്കുമെന്ന് എംകെ മുനീർ; ലോകത്ത് പലയിടത്തും സ്വവർഗരതി അംഗീകരിക്കപ്പെട്ടുവെന്നും മുൻ മന്ത്രി

കോഴിക്കോട് : മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി എംകെ മുനീർ. മാദ്ധ്യമങ്ങൾ തന്നെ സ്വവർഗാനുരാഗിയായി ചിത്രീകരിച്ചുവെന്നും ഇതിനെ ശക്തമായി എതിർക്കുന്നുവെന്നും മുനീർ പറഞ്ഞു. ഇത് തന്റെ ...

മുട്ടുമടക്കി സർക്കാർ: ജെൻഡർ ന്യൂട്രാലിറ്റിയിൽ നിന്ന് സർക്കാർ പിന്നോട്ടോ?: ‘ ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസവും, ലിംഗ വ്യത്യാസമില്ലാത്ത ഇരിപ്പിടവും ഒഴിവാക്കി’, പാഠ്യപദ്ധതി പരിഷ്‌കരണ രേഖയിൽ തിരുത്ത്

തിരുവനന്തപുരം: ജെൻഡർ ന്യൂട്രൽ വിവാദത്തിന് പിന്നാലെ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട കരട് സമീപന രേഖയിലെ ചോദ്യത്തിൽ മാറ്റം വരുത്തി സർക്കാർ. ക്ലാസ്സുകളിൽ ലിംഗ വ്യത്യാസമില്ലാതെ ഇരിപ്പിട സൗകര്യങ്ങൾ ...

ആൺകുട്ടി മുതിർന്നയാളുമായി ബന്ധപ്പെട്ടാൽ എന്തിനാണ് പോക്‌സോ കേസ്? വിവാദ പരാമർശവുമായി എംകെ മുനീർ

തിരുവനന്തപുരം :ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ വീണ്ടും വിവാദ പരാമർശവുമായി മുസ്ലീം ലീഗ് നേതാവ് എംകെ മുനീർ. ജെൻഡർ ന്യൂട്രാലിറ്റി നടപ്പിലാക്കപ്പെടുമ്പോൾ സ്വവർഗ ലൈംഗികതയ്ക്ക് എതിരെ എന്തിനാണ് കേസ് ...

‘കാറൽ മാർക്സ് മദ്യത്തിന് അടിമ, ഇത്രയും വൃത്തികെട്ട മനുഷ്യൻ ഭൂലോകത്ത് ഉണ്ടായിട്ടില്ല, എസ് എഫ് ഐക്കാർ ഫ്രീ സെക്സിന് വേണ്ടി നടക്കുന്നവർ: കമ്മ്യൂണിസത്തെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെയും കടന്നാക്രമിച്ച് എം കെ മുനീർ- M K Muneer against Marxism

കോഴിക്കോട്: കമ്മ്യൂണിസത്തിനും കമ്മ്യൂണിസ്റ്റ് നേതാക്കൾക്കുമെതിരായ രൂക്ഷ വിമർശനത്തിന് മൂർച്ച കൂട്ടി മുസ്ലീം ലീഗ് നേതാവ് എം കെ മുനീർ. മാർക്സിയൻ തത്വശാസ്ത്രത്തിന്റെ ശിൽപ്പിയായ കാറൽ മാർക്സിനെതിരെ അതിരൂക്ഷ ...

പൂർണ്ണ നഗ്നനായി പബ്ലിക്കിൽ വന്നാലും ചുംബിച്ചാലും ” സ്വന്തം ചോയിസ് ” എന്ന പേരിൽ തടയാൻ പാടില്ലാത്തതിലേക്ക് കാര്യങ്ങൾ പോകുന്നു; പാശ്ചാത്യ സംസ്‌കാരത്തിലേക്ക് പറിച്ച് മാറ്റപ്പെടുകയാണെന്ന് വിസ്ഡം സെക്രട്ടറി അഷ്‌റഫ്

മലപ്പുറം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ആൺ,പെൺ വ്യത്യാസമില്ലാതെ ഇരിപ്പിടമൊരുക്കണമെന്ന പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്‌കരണ സമിതിയുടെ നിർദ്ദേശത്തിനെതിരെ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ. ഇതിലൂടെ ജെൻഡർ ന്യൂട്രാലിറ്റി കരിക്കുലത്തിൽ ഉണ്ടാകുന്നത് നെഗറ്റീവാണെന്നും ...