General Bipin Rawat - Janam TV

General Bipin Rawat

മുഗൾ ചക്രവർത്തിമാരുടെ പേര് അടിമത്തത്തിന്റെ പ്രതീകം; അത് മാറ്റി റോഡുകൾക്ക് വാത്മീകിയുടെയും, അബ്ദുൾ കലാമിന്റെയും, ജനറൽ ബിപിൻ റാവത്തിന്റെയും പേര് നൽകണം; ആവശ്യം ഉന്നയിച്ച് ബിജെപി

ന്യൂഡൽഹി : വർഷങ്ങളോളം ഇന്ത്യ അടക്കി ഭരിച്ച മുഗൾ രാജാക്കന്മാരുടെ പേരുകൾ മാറ്റി റോഡുകൾക്ക് ഇന്ത്യയിലെ പ്രമുഖ വ്യക്തികളുടെ പേര് നൽകണമെന്ന ആവശ്യവുമായി ബിജെപി. ഡൽഹി ബിജെപി ...

ആരാണ് അടുത്ത സംയുക്ത സൈനിക മേധാവി? തീരുമാനം ഉടനെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ സ്ഥാനത്തേയ്ക്ക് പുതിയ ഉദ്യോഗസ്ഥനെ നിയമിക്കാൻ തീരുമാനമാകുന്നു. നിലവിൽ സേവനമനുഷ്ഠിക്കുന്നവരോ, വിരമിച്ചതോ ആയ സൈനിക ഉദ്യോഗസ്ഥനെയാണ് സർക്കാർ ...

ജനറൽ ബിപിൻ റാവത്തിനെ പദ്മവിഭൂഷൻ നൽകി ആദരിച്ച് രാജ്യം; രാഷ്‌ട്രപതിയിൽ നിന്നും മക്കൾ ഏറ്റുവാങ്ങി

ന്യൂഡൽഹി : ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച രാജ്യത്തെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ ആദരിച്ച് രാജ്യം. രണ്ടാമത്തെ പരമോന്നത ബഹുമതിയായ പദ്മവിഭൂഷൻ ...

ജനറൽ ബിപിൻ റാവത്തിന്റെ സഹോദരൻ ബിജെപിയിൽ ചേർന്നു; രാജ്യത്തിന്റെ ഭാവിയ്‌ക്കായുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകൾ മികച്ചതെന്നും വിജയ് റാവത്ത്

ന്യൂഡൽഹി : ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച പ്രഥമ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ സഹോദരൻ ബിജെപിയിൽ. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് റിട്ട.കേണൽ ...

അള്ളാഹു മർദകന്‌ അർഹമായ ശിക്ഷ നൽകി; ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിൽ വിദ്വേഷ സന്ദേശം പ്രചരിപ്പിച്ച ഷക്കിൽ ഖുറാഷിയെ അറസ്റ്റ് ചെയ്തു

ഭോപ്പാൽ: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണം ആഘോഷിച്ചതിന് മുഹമ്മദ് ഷക്കിൽ ഖുറാഷി എന്നയാളെ മധ്യപ്രദേശിലെ രത്ലം പോലീസ് അറസ്റ്റ് ചെയ്തു. 'മേരാ ഭാരത് ...

ഇത് അനാദരവാണ്,കാണുമ്പോൾ ഹൃദയം വിങ്ങുന്നു: ജനറൽ ബിപിൻ റാവത്തിനെതിരായ സർക്കാർ പ്ലീഡറുടെ വിദ്വേഷ പരാമർശത്തിനെതിരെ വിമുക്തഭടന്മാർ എജിക്ക് കത്തെഴുതി

ന്യൂഡൽഹി: അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനെതിരായ സംസ്ഥാന സർക്കാർ അഭിഭാഷകയുടെ വിദ്വേഷകരമായ പരാമർശത്തിനെതിരെ  വിമുക്തഭടൻമാർ കേരളത്തിലെ അഡ്വക്കേറ്റ് ജനറലിന് കത്തെഴുതി.ജനറൽ ബിപിൻ റാവത്തിന്റെ വിയോഗ ...

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന് അന്ത്യാഞ്ജലി അർപ്പിച്ച് പെൺമക്കൾ;ഈറനണിഞ്ഞ് ഇന്ത്യ

ന്യൂഡൽഹി: രാജ്യം വിറങ്ങലിച്ച കൂനൂർ ഹെലികോപ്റ്റടർ ദുരന്തത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനികമേധാവി ബിപിൻ റാവത്തിനും ഭാര്യ മധുലിക റാവത്തിനും അന്ത്യാഞ്ജലി അർപ്പിച്ച് മക്കൾ.മക്കളായ കൃതികയേയും താരുണിയേയും തേങ്ങലടക്കിപ്പിടിച്ചാണ് ...

ധീരസൈനികന് പ്രണാമമർപ്പിച്ച് കലാകാരൻ; എട്ടടിയോളം വരുന്ന ഛായ ചിത്രത്തിൽ തുടിക്കുന്നത് ഇന്ത്യയുടെ അഭിമാനം

ന്യൂഡൽഹി:സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യ മധുലികയും ഉൾപ്പടെ 13 പേർ കൊല്ലപ്പെട്ട കൂനൂർ ഹെലികോപ്ടർ ദുരന്തത്തിന്റെ വേദനയിലാണ് ഓരോ ഭാരതീയനും.ധീര സൈനികരുടെ പൊടുന്നനെയുണ്ടായ വേർപാട് ...

രാജ്യവിരുദ്ധശക്തികൾക്ക് മുൻപിലെ വൻമതിൽ; ജനറൽ ബിപിൻ റാവത്തിനും സൈനികർക്കും ജമ്മുവിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ ആദരാഞ്ജലി

ജമ്മു: ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്തിനും ഒപ്പം മരണമടഞ്ഞ മറ്റ് സൈനികർക്കും ആദരാഞ്ജലി അർപ്പിച്ച് ജമ്മുവിലെ സ്‌കൂൾ വിദ്യാർത്ഥികൾ. ബിപിൻ റാവത്തിന്റെ ...

ഹെലികോപ്ടർ ദുരന്തം: സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്

ഊട്ടി: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു. ഊട്ടി വെല്ലിങ്ടൻ മദ്രാസ് റെജിമെന്റ് സെന്ററിൽ പൊതുദർശനത്തിനു ശേഷം ഭൗതികശരീരം ഡൽഹിയിലേക്കു കൊണ്ടുപോകാനായി സുലൂർ ...