ഇനി വീട്ടിൽ ഇരുന്ന് ചിരിക്കാം : ബിപിൻ റാവത്തിന്റെ മരണവാർത്തയ്‌ക്ക് താഴെ സ്മൈലി , ജീവനക്കാരിയെ സസ്പെൻഡ് ചെയ്ത് ജമ്മു കശ്മീർ ബാങ്ക്
ശ്രീനഗർ : സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ ദാരുണമായ മരണ വാർത്തയ്ക്ക് താഴെ ആക്ഷേപകരമായ കമന്റ് ഇട്ട ജീവനക്കാരിയ്ക്കെതിരെ സസ്പെൻഡ് ചെയ്ത് ജമ്മു കശ്മീർ ബാങ്ക് ...