ഇനി വീട്ടിൽ ഇരുന്ന് ചിരിക്കാം : ബിപിൻ റാവത്തിന്റെ മരണവാർത്തയ്ക്ക് താഴെ സ്മൈലി , ജീവനക്കാരിയെ സസ്പെൻഡ് ചെയ്ത് ജമ്മു കശ്മീർ ബാങ്ക്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി വീട്ടിൽ ഇരുന്ന് ചിരിക്കാം : ബിപിൻ റാവത്തിന്റെ മരണവാർത്തയ്‌ക്ക് താഴെ സ്മൈലി , ജീവനക്കാരിയെ സസ്പെൻഡ് ചെയ്ത് ജമ്മു കശ്മീർ ബാങ്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2021, 10:20 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ ദാരുണമായ മരണ വാർത്തയ്‌ക്ക് താഴെ ആക്ഷേപകരമായ കമന്റ് ഇട്ട ജീവനക്കാരിയ്‌ക്കെതിരെ സസ്പെൻഡ് ചെയ്ത് ജമ്മു കശ്മീർ ബാങ്ക് . ശ്രീനഗറിലെ ജമ്മു ആൻഡ് കശ്മീർ ബാങ്ക് അഫ്രീൻ ഹസ്സൻ നഖാഷ് എന്ന ജീവനക്കാരിയെയാണ് സസ്പെൻഡ് ചെയ്തത് .

ഇത്തരം പെരുമാറ്റങ്ങൾക്കെതിരെ ബാങ്ക് നിരവധി സർക്കുലറുകൾ പുറപ്പെടുവിച്ചിട്ടും ജീവനക്കാരി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്തതായി ബാങ്ക് സസ്‌പെൻഷൻ ഉത്തരവിൽ വ്യക്തമാക്കി.

അഫ്രീൻ ഹസ്സൻ നഖാഷിനെതിരെ മറ്റ് നടപടികൾ ആരംഭിച്ചതായും ഉത്തരവിൽ പറയുന്നു. “ബാങ്കിന്റെ താൽപ്പര്യങ്ങൾക്ക്/നിയമങ്ങൾക്ക് വിരുദ്ധമായി ജീവനക്കാർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ കാലാകാലങ്ങളിൽ ആവർത്തിച്ച് സർക്കുലറുകൾ പുറപ്പെടുവിച്ചിട്ടും. ഇത്തരമൊരു സംഭവത്തിൽ, ഞങ്ങളുടെ ജീവനക്കാരിലൊരാൾ ഒരു ദാരുണമായ അപകടത്തെക്കുറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ അപകീർത്തികരമായ അഭിപ്രായങ്ങൾ/പരാമർശങ്ങൾ നടത്തി.” 2021 ഡിസംബർ 9 ലെ ഉത്തരവിൽ പറയുന്നു .

ജീവനക്കാരി പോസ്റ്റ് ചെയ്ത ഉള്ളടക്കം തികച്ചും അപകീർത്തികരവും സർവീസ് പെരുമാറ്റച്ചട്ടങ്ങൾക്ക് വിരുദ്ധവുമാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി . നേരത്തെ, ജനറൽ ബിപിൻ റാവത്തിന്റെ മരണം ആഘോഷിച്ച് സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റ് ഇട്ടതിന് രാജസ്ഥാൻ സ്വദേശി ജവ്വാദ് ഖാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

 

Tags: GENERAL BIPIN RAWATH
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies