അതിര്‍ത്തിയില്‍ ഒരു വിട്ടുവീഴ്ചയുമില്ല; ഒരുക്കിനിര്‍ത്തുന്നത് 200 ഹോവിറ്റ്‌സേഴ്‌സ് പീരങ്കികള്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിര്‍ത്തിയില്‍ ഒരു വിട്ടുവീഴ്ചയുമില്ല; ഒരുക്കിനിര്‍ത്തുന്നത് 200 ഹോവിറ്റ്‌സേഴ്‌സ് പീരങ്കികള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2020, 02:36 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തികളില്‍ ഒരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറല്ലെന്നും 200 പീരങ്കികള്‍ ഉടന്‍ അണിനിരത്തുമെന്നും കരസേന. നിലവില്‍ ആവശ്യമുള്ളത് 400 എണ്ണമാണെന്നും ഇതില്‍ 200 എണ്ണം ചൈനയുടെ അതിര്‍ത്തിയിലേക്ക് അയക്കുമെന്നും സേനാ വൃത്തങ്ങള്‍ അറിയിച്ചു.ഇന്ത്യന്‍ അതിര്‍ത്തിയിലെ തയ്യാറെടുപ്പുകളെക്കുറിച്ച് സംസാരിക്കവേ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്താണ് മുന്നൊരുക്കത്തെക്കുറിച്ച് വിശദമാക്കിയത്.

ഒരു വര്‍ഷത്തിനുള്ളില്‍ കരസേനയ്‌ക്കാവശ്യമായ ആധുനിക ആയുധങ്ങള്‍ ലഭ്യമാക്കുമെന്ന് ഡി.ആര്‍.ഡി.ഒ വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യത്തിനായി എ.ടി.എ.ജി.എസ് ഹോയിറ്റ്‌സര്‍ എന്ന വിഭാഗത്തിലെ 200 എണ്ണമാണ് ഡി.ആര്‍.ഡി.ഒ നിര്‍മ്മാണത്തിലുള്ളത്. ആവശ്യമുള്ള ബാക്കി 200 എണ്ണം വിദേശത്തുനിന്നും വാങ്ങും. അഡ്വാന്‍സ്ഡ് ടവര്‍ ഗണ്‍ സിസ്റ്റം ഹോയിറ്റ്‌സര്‍ എത്രയും പെട്ടന്ന് ഇന്ത്യ സജ്ജീകരിക്കുമെന്നും അതിനൊപ്പം ഇസ്രയേലിന്റെ പീരങ്കികള്‍ ഇന്ത്യന്‍ സേനയുടെ സഹായത്തിനായി ലഭ്യമാകുമെന്നാണ് സൂചന.

ചൈനാ അതിര്‍ത്തിയില്‍ ഇസ്രയേലിന്റെ പീരങ്കികള്‍ ഉടന്‍ അണിനിരക്കും. ഇന്ത്യന്‍ പീരങ്കികള്‍ മഹാരാഷ്‌ട്രയിലെ അഹമ്മദ്‌നഗറില്‍ പരീക്ഷണഘട്ടത്തിലാണ്. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായുള്ള ഇന്ത്യയുടെ നിര്‍മ്മാണ പദ്ധതി ഡി.ആര്‍.ഡി.ഒ സ്വകാര്യ കമ്പനികളുമായി ചേര്‍ന്നാണ് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നതെന്നും റാവത്ത് അറിയിച്ചു.

Tags: bipin rawathGENERAL BIPIN RAWATH
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies