General VK Singh - Janam TV
Sunday, July 13 2025

General VK Singh

‘പാകിസ്താനെ ഒറ്റപ്പെടുത്തണം; ഇവരെ ഒതുക്കിയേ മതിയാകൂ’: വികെ സിംഗ്

ശ്രീനഗർ: അനന്തനാഗിലെ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികരുടെ മരണത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും മുൻ കരസേനാ മേധാവിയുമായ ജനറൽ വികെ സിംഗ്. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഭീകരർക്ക് ...

നെഹ്‌റൂവിയൻ പാരമ്പര്യം എന്നൊന്നില്ല; ബ്രിട്ടിഷ് കാലത്തുള്ള വീട് എല്ലാ പ്രധാനമന്ത്രിക്കും വേണ്ടി നിർമ്മിച്ചത് :വി.കെ സിംഗ്

എന്താണ് നെഹ്‌റൂവിയൻ പാരമ്പര്യം? അങ്ങനൊന്നില്ലെന്ന് കേന്ദ്രമന്ത്രി ജനറൽ വി.കെ സിംഗ്. നെഹ്റു മെമ്മോറിയൽ മ്യൂസിയത്തിന്റെ പേര് മാറ്റിയതിൽ എതിർക്കുന്ന കോൺഗ്രസിനെ വിമർശിക്കുകയായിരുന്നു അദ്ദേഹം. ജവഹർലാൽ നെഹ്‌റു രാജ്യത്തിന്റെ ...

ഈ ആക്രമണം നടത്തുന്ന ഒരാൾ പോലും സൈന്യത്തിൽ ചേരാൻ യോഗ്യരല്ല; സേനയോട് ഏതെങ്കിലും തരത്തിലുള്ള വികാരം ഉണ്ടെങ്കിൽ അവർ ഇത് ചെയ്യില്ല; രൂക്ഷവിമർശനവുമായി ജനറൽ വി.കെ.സിംഗ്

ന്യൂഡൽഹി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്നിപഥിനെതിരെ രാജ്യത്ത് പലയിടത്തും വ്യാജപ്രചാരണങ്ങൾ ശക്തമാണ്. ഇതിന്റെ ഭാഗമായി പലയിടങ്ങളും യുവാക്കൾ ആക്രമണം അഴിച്ചുവിടുകയാണ്. ഇതിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രിയും മുൻ കരസേനാ ...

പോളണ്ടിലെത്തി കേന്ദ്രമന്ത്രി വി.കെ സിംഗ്; ഇന്ത്യൻ വിദ്യാർത്ഥികളെ നേരിൽക്കണ്ട് ആശ്വസിപ്പിച്ചു; എല്ലാവരെയും തിരികെയെത്തിക്കുമെന്ന് ഉറപ്പുനൽകി

വാഴ്‌സോ: ഓപ്പറേഷൻ ഗംഗയെന്ന ഇന്ത്യയുടെ രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിനായി കേന്ദ്രമന്ത്രി ജനറൽ വി.കെ സിംഗ് പോളണ്ടിലെത്തി. യുക്രെയ്‌ന്റെ അയൽരാജ്യമായ പോളണ്ടിൽ അതിർത്തി കടന്നെത്തിയ ഇന്ത്യക്കാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ...