ഈ ആക്രമണം നടത്തുന്ന ഒരാൾ പോലും സൈന്യത്തിൽ ചേരാൻ യോഗ്യരല്ല; സേനയോട് ഏതെങ്കിലും തരത്തിലുള്ള വികാരം ഉണ്ടെങ്കിൽ അവർ ഇത് ചെയ്യില്ല; രൂക്ഷവിമർശനവുമായി ജനറൽ വി.കെ.സിംഗ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈ ആക്രമണം നടത്തുന്ന ഒരാൾ പോലും സൈന്യത്തിൽ ചേരാൻ യോഗ്യരല്ല; സേനയോട് ഏതെങ്കിലും തരത്തിലുള്ള വികാരം ഉണ്ടെങ്കിൽ അവർ ഇത് ചെയ്യില്ല; രൂക്ഷവിമർശനവുമായി ജനറൽ വി.കെ.സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2022, 08:32 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്നിപഥിനെതിരെ രാജ്യത്ത് പലയിടത്തും വ്യാജപ്രചാരണങ്ങൾ ശക്തമാണ്. ഇതിന്റെ ഭാഗമായി പലയിടങ്ങളും യുവാക്കൾ ആക്രമണം അഴിച്ചുവിടുകയാണ്. ഇതിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രിയും മുൻ കരസേനാ മേധാവിയുമായ ജനറൽ വി.കെ.സിംഗ്. ഇത്തരത്തിൽ ആക്രമണം നടത്തുന്ന വ്യക്തികൾ ഒരു രീതിയിലും സേനയുടെ ഭാഗമാകാൻ യോഗ്യരല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബീഹാറിൽ നടക്കുന്ന ആക്രമണങ്ങളെ അദ്ദേഹം വിമർശിച്ചത്.

‘ ഇത്തരത്തിൽ ആക്രമണം നടത്തുന്ന ഒരു വ്യക്തി പോലും സൈന്യത്തിലേക്ക് യോഗ്യരാണെന്ന് ഞാൻ കരുതുന്നില്ല. ഇപ്പോൾ എനിക്ക് സേനയുടെ ചുമതല ഉണ്ടായിരുന്നെങ്കിൽ ഇവരിൽ ഒരാളെ പോലും എടുക്കില്ല. സൈന്യത്തിൽ ചേരാൻ ആഗ്രഹമുണ്ടെങ്കിൽ, സേനയോട് ഏതെങ്കിലും തരത്തിൽ ഒരു വികാരം ഉണ്ടായിരുന്നെങ്കിൽ അവർ പ്രതിഷേധിക്കില്ല’.

ആക്രമണങ്ങൾക്ക് പിന്നിൽ രാഷ്‌ട്രീയ ഗൂഢാലോചന ഉണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ ഇങ്ങനെ പ്രതിഷേധിക്കണമെങ്കിൽ അവർക്ക് ആരെങ്കിലും അത്തരമൊരു നിർദ്ദേശം കൊടുത്തിട്ടുണ്ടായിരിക്കും. അല്ലെങ്കിൽ അവരെ അതിലേക്ക് നയിക്കുന്ന മറ്റെന്തോ ഒരു ഘടകമുണ്ട്. പദ്ധതിക്കെതിരെ വലിയ തോതിൽ വ്യാജപ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഇതിനെതിരെ വ്യക്തമായ ബോധവത്കരണം നടത്തണമെന്നും’ അദ്ദേഹം പറഞ്ഞു.

Tags: General VK SinghAgnipath Scheme
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies