പോളണ്ടിലെത്തി കേന്ദ്രമന്ത്രി വി.കെ സിംഗ്; ഇന്ത്യൻ വിദ്യാർത്ഥികളെ നേരിൽക്കണ്ട് ആശ്വസിപ്പിച്ചു; എല്ലാവരെയും തിരികെയെത്തിക്കുമെന്ന് ഉറപ്പുനൽകി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോളണ്ടിലെത്തി കേന്ദ്രമന്ത്രി വി.കെ സിംഗ്; ഇന്ത്യൻ വിദ്യാർത്ഥികളെ നേരിൽക്കണ്ട് ആശ്വസിപ്പിച്ചു; എല്ലാവരെയും തിരികെയെത്തിക്കുമെന്ന് ഉറപ്പുനൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2022, 08:54 pm IST
Facebook
Twitter
WhatsAppTelegram

വാഴ്‌സോ: ഓപ്പറേഷൻ ഗംഗയെന്ന ഇന്ത്യയുടെ രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിനായി കേന്ദ്രമന്ത്രി ജനറൽ വി.കെ സിംഗ് പോളണ്ടിലെത്തി. യുക്രെയ്‌ന്റെ അയൽരാജ്യമായ പോളണ്ടിൽ അതിർത്തി കടന്നെത്തിയ ഇന്ത്യക്കാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

I have landed in Poland, and I am assessing the situation on the ground.
Here, I have interacted with Indian students at Guru Singh Sabha, Warsaw.
The Government of India will leave no stone unturned to bring back everyone safely.#General_In_Poland #OperationGanga pic.twitter.com/W4srQjAODj

— Gen VK Singh (@Gen_VKSingh) March 1, 2022

#WATCH | Union Minister General (Retd) VK Singh meets 80 Indian students staying at Gurudwara Sri Guru Singh Sabha at Warsaw in Poland.#RussiaUkraineCrisis pic.twitter.com/nixuGS4aZQ

— ANI (@ANI) March 1, 2022

പോളണ്ടിലെ വാഴ്‌സോയിൽ സ്ഥിതിചെയ്യുന്ന ഗുരുദ്വാരയായ ഗുരു സിംഗ് സാഭയിൽ എത്തിയ ഇന്ത്യൻ വിദ്യാർത്ഥികളെ നേരിൽക്കണ്ട് അദ്ദേഹം ആശ്വസിപ്പിച്ചു. എല്ലാവരെയും കേന്ദ്രസർക്കാർ സുരക്ഷിതരമായി ഇന്ത്യയിലെത്തിക്കുമെന്നും വി.കെ സിംഗ് വിദ്യാർത്ഥികളോട് പറഞ്ഞു.

ഇന്ത്യയുടെ റോഡ് ഗതാഗത-ഹൈവേ സഹമന്ത്രിയും സിവിൽ ഏവിയേഷൻ സഹമന്ത്രിയുമാണ് കരസേന മേധാവിയായിരുന്ന ജനറൽ വിജയ് കുമാർ സിംഗ്. യുക്രെയ്‌നിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർ ക്ഷമയോടെ കാത്തിരിക്കണമെന്നും ഇന്ത്യൻ എംബസിയും വിദേശകാര്യമന്ത്രാലയവും പുറപ്പെടുവിക്കുന്ന മാർഗനിർദേശങ്ങൾ യഥാസമയം ശ്രദ്ധിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

Tags: Ukraine WarOPERATION GANGAGeneral VK Singh
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies