george floyed muder - Janam TV
Thursday, July 10 2025

george floyed muder

കരഞ്ഞുപറഞ്ഞിട്ടും ഫ്‌ലോയിഡിനെ വലിച്ചുനിലത്തിട്ട് ചവിട്ടി; മിനാപോളീസ് കോടതിയിലെ പോലീസ് വെബ്ക്യാം ദൃശ്യങ്ങൾ പുറത്ത്

ന്യൂയോർക്ക്: അമേരിക്കയിൽ ഏറെ വിവാദമായ ജോർജ്ജ് ഫ്‌ലോയിഡ് വധവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ ക്രൂരതകളുടെ ദൃശ്യങ്ങൾ പുറത്ത്. മിനാപോളീസ് കോടതിയിൽ പോലീസ് സമർപ്പിച്ച തത്സമയ വീഡിയോ ദൃശ്യങ്ങളാണ് ...

ഫ്‌ലോയിഡിന്റെ മൃതദേഹം സംസ്‌കരിച്ചു: ചടങ്ങിനിടെ അമേരിക്കയെ വിമര്‍ശിച്ച് ഫ്‌ലോയിഡിന്റെ മരുമകള്‍

മിന്നെപോളിസ് : തന്റെ അമ്മാവന്റേത് വെറുമൊരു കൊലപാതകമല്ലെന്നും ഭരണകൂടം നടത്തിയത് ഹീനമായ കുറ്റകൃത്യമാണെന്ന ആരോപണവുമായി ഫ്‌ലോയിഡിന്റെ മരുമകള്‍.  ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ സംസ്‌കാര ചടങ്ങിലാണ് മരുമകള്‍ ബ്രൂക് വില്യംസ് ...

അമേരിക്കയിലെ കലാപം ; നിയന്ത്രിക്കാൻ സൈന്യത്തെ ഇറക്കുമെന്ന്‌ അന്ത്യശാസനം നൽകി ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയിൽ ഉടലെടുത്ത കലാപം അമര്‍ച്ച ചെയ്യാന്‍ പട്ടാളത്തെ നിയോഗിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനം. അതിശക്തമായ കലാപങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന 17 നഗരങ്ങളിലും ദേശീയ സുരക്ഷാ സേനയെ നിയോഗിക്കുന്ന ...