George Kurian - Janam TV

George Kurian

രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി ജോർജ് കുര്യനും കർദ്ദിനാൾ ജോർജ് ജെ കൂവക്കാടും

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കർദ്ദിനാൾ ജോർജ് ജെ കൂവക്കാട്, ആർച്ച് ബിഷപ്പ് തോമസ് തറയിൽ എന്നിവരോടൊപ്പമാണ് ജോർജ് കുര്യൻ ...

ക്രിസ്മസും മണ്ഡലകാലവും; തിരക്ക് പരിഹരിക്കാൻ കേരളത്തിന് പ്രത്യേക ട്രെയിനുകൾ അനുവദിച്ചത് ജോർജ് കുര്യന്റെ അഭ്യർത്ഥനയിൽ; നന്ദിയറിയിച്ച് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്ക് തിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ കേരളത്തിന് പ്രത്യേക സർവീസുകൾ അനുവദിച്ച റെയിൽവേയ്ക്ക് നന്ദിയറിയിച്ച് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. താൻ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ക്രിസ്മസ്, ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ...

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യന്റെ വസതിയിൽ ക്രിസ്മസ് ആഘോഷം; പങ്കെടുത്ത് പ്രധാനമന്ത്രി; ചിത്രങ്ങൾ

ന്യൂഡൽഹി: കേന്ദ്രമന്ത്രി ജോർജ്ജ് കുര്യന്റെ വസതിയിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വൈകിട്ട് ഡൽഹിയിലെ വസതിയിൽ സംഘടിപ്പിച്ച വിരുന്നിലാണ് പ്രധാനമന്ത്രിയും പങ്കെടുത്തത്. കേരളത്തിൽ നിന്നുൾപ്പെടെയുളള ക്രൈസ്തവ ...

51-ാം വയസിൽ കർദിനാൾ പ​ദവി അപൂർ‌വം; ഭാരതസഭയ്‌ക്കും കേരളസഭയ്‌ക്കുമുള്ള അം​ഗീകാരമാണ് ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാടിന്റെ കർദിനാൾ പദവി: ജോർജ് കുര്യൻ

വൈദികപദവിയിൽ നിന്ന് നേരിട്ട് കർദിനാളായി ഉയർത്തപ്പെടുന്ന ആദ്യ ഇന്ത്യക്കാരനെന്ന ഖ്യാതി സ്വന്തമാക്കിയിരിക്കുകയാണ് മലയാളിയായ ജോർജ് കൂവക്കാട്. അദ്ദേഹത്തിൻ്റെ സ്ഥാനാരോഹണ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ ...

കേന്ദ്രമന്ത്രിമാരായ സുരേഷ് ​ഗോപിയും ജോർജ് കുര്യനും ഇടപെട്ടു; കേരളത്തിന് പുതുതായി നാല് അന്തർ‌ സംസ്ഥാന സ്പീഡ് പോസ്റ്റ് ഹബ്ബുകൾ കൂടി

തിരുവനന്തപുരം: കേരളത്തിന് പുതുതായി നാല് അന്തർ‌ സംസ്ഥാന സ്പീഡ് പോസ്റ്റ് ഹബ്ബുകൾ. ആലപ്പുഴ, തൊടുപുഴ, തിരൂർ, കാസർകോട് എന്നിവിടങ്ങളിലാണ് ഐസിഎച്ചുകൾ ആരംഭിക്കുക. കേന്ദ്രമന്ത്രിമാരായ സുരേഷ് ​ഗോപിയുടെയും ജോർജ് ...

നിയമസഭയിലെ പ്രമേയമാണ് വർ​ഗീയം; മുനമ്പം വിഷയം വർ​ഗീയമാക്കാൻ ശ്രമിച്ചത് ഇൻഡി സഖ്യം:കേന്ദ്ര മന്ത്രി ജോർ‌ജ് കുര്യൻ

മുനമ്പം വിഷയം വർ​ഗീയമാക്കാൻ ശ്രമിച്ചത് ഇൻഡി സഖ്യമെന്ന ആരോപണവുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. വർ​ഗീയ പ്രമേയമാണ് നിയമസഭയിൽ പാസാക്കിയതെന്ന് അവർക്ക് മനസിലാകുന്നുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. നിയമസഭയിലെ ...

രാമക്ഷേത്രം, കശ്മീർ പുന:സംഘടന- ദൃഢനിശ്ചയത്തിന്റെ ഉദാഹരണം, പ്രധാനമന്ത്രി എല്ലാ കാര്യങ്ങളെയും സസൂക്ഷ്മം നിരീക്ഷിക്കുന്നു: കേന്ദ്രമന്ത്രി ജോർജ് കുര്യൻ

പ്രധാനമന്ത്രിയുടെ ദൃഢനിശ്ചയത്തിന്റെ ഉദാഹരണങ്ങളാണ് രാമക്ഷേത്രവും കശ്മീർ പുനഃസംഘടനയുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ജനങ്ങളുടെയും നീതിന്യായ വ്യവസ്ഥയുടെയും പിന്തുണയോടെ രാമക്ഷേത്രം യാഥാർത്ഥ്യമാക്കുന്നതിനായുള്ള അദ്ദേഹത്തിൻ്റെ പരിശ്രമങ്ങൾ എക്കാലവും വാഴ്ത്തപ്പെടും. പ്രധാനമന്ത്രി ...

ശാന്തിഗിരി ആശ്രമം മാതൃകാപരമായ സ്ഥാപനം; ശ്രീകരുണാകരഗുരുവിന്റെ ഉപദേശങ്ങള്‍ മനസ്സിനെ നിയന്ത്രിക്കാന്‍ പര്യാപ്തം: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യൻ

തിരുവനന്തപുരം: ശാന്തിഗിരി ആശ്രമം മാതൃകാപരമായ സ്ഥാപനമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യൻ. ശ്രീകരുണാകരഗുരുവിന്റെ ഉപദേശങ്ങള്‍ മനസ്സിനെ നിയന്ത്രിക്കാന്‍ പര്യാപ്തമായതെന്നും കേന്ദ്ര മന്ത്രി. പോത്തൻകോട് ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ...

പരിസ്ഥിതിലോല മേഖല; നിയമത്തിന്റെ പേരിൽ മനുഷ്യന് പ്രശ്നമുണ്ടാകില്ല, സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ ഉണ്ടാകും: കേന്ദ്രമന്ത്രി ജോർജ് കുര്യൻ

പാലക്കാട്: പരിസ്ഥിതിലോല മേഖലയാണെങ്കിലും മനുഷ്യവാസ പ്രദേശത്ത് നിന്ന് ആരെയും ഇറക്കിവിടില്ലെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ‌‌‌‌ഒരു നിയമത്തിൻ്റെയും പേരിൽ മനുഷ്യന് പ്രശ്നമുണ്ടാകില്ല. അവരെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ ...

ജോർജ് കുര്യൻ രാജ്യസഭാംഗം; എതിരില്ലാതെ തെരഞ്ഞെടുത്തു; ജനകീയ നേതാവിന്റെ അനുഭവ സമ്പത്ത് രാജ്യത്തിനാവശ്യമെന്ന് മോഹൻ യാദവ്

ഭോപ്പാൽ: രാജ്യസഭാംഗമായി കേന്ദ്രമന്ത്രി ജോർജ് കുര്യനെ തെരഞ്ഞെടുത്തു. മദ്ധ്യപ്രദേശിൽ നിന്നാണ് അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മുഖ്യമന്ത്രി മോഹൻ യാദവും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വിഡി ശർമ്മയും അദ്ദേഹത്തെ ...

കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ മകൻ വിവാഹിതനായി

കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ മകൻ ആദർശ് ജോർജ് വിവാഹിതനായി. അങ്കമാലി സ്വദേശി പി.വി മത്തായിയുടെ മകൾ സ്നേഹ മത്തായി ആണ് വധു. വിവാഹചടങ്ങിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ...

രാജ്യസഭയിലേക്ക് നാമനിർദ്ദേശപത്രിക സമർപ്പിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ; പത്രിക നൽകിയത് മോഹൻ യാദവ് ഉൾപ്പെടെയുള്ള നേതാക്കൾക്ക് ഒപ്പമെത്തി

ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി കേന്ദ്രമന്ത്രി ജോർജ്കുര്യൻ നാമനിർദേശ പത്രിക സമർപ്പിച്ചു. മധ്യപ്രദേശിൽ നിന്നാണ് ജോർജ് കുര്യൻ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. മുഖ്യമന്ത്രി മോഹൻ യാദവ് ഉൾപ്പെടെയുള്ള മുതിർന്ന ...

രാജ്യസഭാ തെരഞ്ഞെടുപ്പ് ; കേന്ദ്രമന്ത്രി ജോർജ് കുര്യൻ മദ്ധ്യപ്രദേശിൽ നിന്ന് മത്സരിക്കും ; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. കേന്ദ്രമന്ത്രി ജോർജ് കുര്യനാണ് മദ്ധ്യപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. ഒമ്പത് സംസ്ഥാനങ്ങളിലായി ഒഴിവുള്ള 12 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് ...

ദുരന്തമുഖത്ത് നിന്ന് നേരെ ഡൽഹിയിലേക്ക്; പ്രധാനമന്ത്രിയെ നേരിൽ കണ്ട് ബോധ്യപ്പെടുത്തി കേന്ദ്രമന്ത്രി ജോർജ് കുര്യൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഡൽഹിയിലെ വസതിയിലെത്തി സന്ദർശിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കേന്ദ്ര ഏജൻസികൾ വയനാട്ടിൽ നടത്തിയ സ്തുത്യർഹമായ ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയോട് ജോർജ് കുര്യൻ സംവദിച്ചു. ...

നോവായി വയനാട്; രക്ഷാദൗത്യം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വിലയിരുത്തുന്നു; ആവശ്യമെങ്കിൽ കൂടുതൽ സഹായങ്ങൾ നൽകുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

വയനാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും വയനാട്ടിലെ സ്ഥിതിഗതികൾ നീരിക്ഷിച്ചുവരികയാണെന്നും സംസ്ഥാനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രസർക്കാർ ഉറപ്പുവരുത്തുമെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ആഭ്യന്തര ...

സ്ഥലമേറ്റെടുപ്പ് സർക്കാർ പൂർത്തീകരിക്കണം; അപ്പോൾ എയിംസ് വരും: കേന്ദ്രമന്ത്രി ജോർജ് കുര്യൻ

കൊച്ചി: കേരള സർക്കാർ സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തീകരിച്ചാൽ എയിംസ് അനുവദിക്കുന്നതിനുള്ള നടപടി ഉണ്ടാകുമെന്ന് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ. ബജറ്റിൽ കേന്ദ്ര സർക്കാർ കേരളത്തിന്റെ അടിസ്ഥാന സൌകര്യ ...

ഭൂദാനം ശ്രേഷ്ഠ ദാനം: 47 കുടുംബങ്ങൾക്ക് ആധാരം കൈമാറി; സേവന പാതയിൽ മുന്നേറുന്ന പരിവാർ സംഘടനയാണ് സേവാഭാരതിയെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

കോട്ടയം: സേവനത്തിന്റെ പാതയിൽ മുന്നേറുന്ന പരിവാർ സംഘടനയാണ് സേവാഭാരതിയെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. 1980- കളുടെ അവസാനം സേവന രംഗത്തേക്ക് വന്ന പരിവാർ സംഘടനയാണ് സേവാ ...

”ഇന്നലെയും ഇന്നും ഇനി എന്നും.., സേവനം നാടിനും പ്രവർത്തകർക്കുമായി; രാഷ്‌ട്രീയം നോക്കാതെ വികസനപ്രവർത്തനങ്ങൾ നടത്തും: ജോർജ് കുര്യൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അതിവേഗം വികസിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയിൽ മാത്രമല്ല ലോകത്തെ ഏതൊരു ...

ഏറ്റവും സുരക്ഷിതരായി ന്യൂനപക്ഷങ്ങൾ ജീവിക്കുന്നത് ഇന്ത്യയിൽ: കേന്ദ്രമന്ത്രി ജോർജ് കുര്യൻ

കോട്ടയം:  മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളാണ് ഏറ്റവും കൂടുതൽ സുരക്ഷിതരെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. നമ്മുടെ അയൽ രാജ്യങ്ങളിലെ മതസ്വാതന്ത്രവുമായി വിലയിരുത്തുമ്പോൾ ഭാരതത്തിലുള്ളവർ ഏറ്റവും ...

അപകട മരണങ്ങൾ തുടർക്കഥയാകുന്ന മുതലപ്പൊഴി; പ്രശ്‌നങ്ങൾ നേരിട്ടറിയാൻ കേന്ദ്രമന്ത്രി ജോർജ് കുര്യനെത്തി; ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും

തിരുവനന്തപുരം: നിരന്തരം അപകട മരണങ്ങൾ നടക്കുന്ന മുതലപ്പൊഴി മേഖല സന്ദർശിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. മുൻ കേന്ദ്രമന്ത്രി വി. മുരളീധരനടക്കമുള്ള നേതാക്കൾക്കും ഉദ്യോഗസ്ഥർക്കുമൊപ്പമാണ് ജോർജ് കുര്യൻ അപകടമേഖലയിൽ ...

ടാക്‌സിയിൽ പോയതുകൊണ്ട് പത്രക്കാർ ശ്രദ്ധിച്ചില്ല; ചിലർ ഫോട്ടോ സൂം ചെയ്ത് മനസിലാക്കി; മന്ത്രിസ്ഥാനത്തേക്കുളള സർപ്രൈസ് എൻട്രിയെക്കുറിച്ച് ജോർജ് കുര്യൻ

ന്യൂഡൽഹി: കേരളത്തിന് ബിജെപിയുടെ സമ്മാനമായിരുന്നു മുതിർന്ന നേതാവ് ജോർജ് കുര്യന്റെ കേന്ദ്രമന്ത്രിസ്ഥാനം. പാർലമെന്ററി മോഹങ്ങളില്ലാതെ സംഘടനാ ചുമതലകളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന അദ്ദേഹത്തിന് ലഭിച്ച അംഗീകാരമായിരുന്നു മന്ത്രിസ്ഥാനം. സത്യപ്രതിജ്ഞാദിനം വരെ ...

കുവൈറ്റ് ദുരന്തം; ജീവൻ പൊലിഞ്ഞ പത്തനംതിട്ട, ആലപ്പുഴ സ്വദേശികളുടെ വീടുകൾ സന്ദർശിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ; ധനസഹായം ഉടൻ കൈമാറുമെന്ന് ഉറപ്പ് നൽകി

പത്തനംതിട്ട: കുവൈറ്റ് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ പത്തനംതിട്ട സ്വദേശികളുടെ വീടുകൾ സന്ദർശിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. പത്തനംതിട്ട സ്വദേശികളായ അഞ്ചുപേരുടെ വീടുകളും ആലപ്പുഴ സ്വദേശിയുടെ വീടും സന്ദർശിച്ചാണ് ...

കുവൈത്തിലുണ്ടായ തീപിടിത്തം; ശ്രീഹരിയുടെ വീട്ടിലെത്തി കേന്ദ്രമന്ത്രി ജോർജ് കുര്യൻ

കോട്ടയം: കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച കോട്ടയം ഇത്തിത്താനം സ്വദേശി ശ്രീഹരിക്ക് അന്ത്യോപചാരമർപ്പിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ശ്രീഹരിയുടെ വീട്ടിലെത്തിയാണ് അനുശോചനം അറിയിച്ചത്. ജോലിയിൽ പ്രവേശിച്ച് അഞ്ചാം ദിനമാണ് ...

കേന്ദ്രമന്ത്രിയെ സ്വീകരിച്ച് ജന്മനാട്; ഇടവക പള്ളിയിലെത്തി പ്രാർത്ഥന നടത്തി ജോർജ് കുര്യൻ; കേരളത്തിന്റെ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കും

കോട്ടയം: കേരളത്തിന്റെ വികസനത്തിനായി എല്ലാവരുമായും യോജിച്ച് മുന്നോട്ട് പോകുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ജനങ്ങളുമായും ബന്ധപ്പെട്ട മറ്റുള്ളവരുമായും സംസാരിച്ചതിന് ശേഷമാകും വികസന കാര്യങ്ങളിൽ തീരുമാനമെടുക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ...

Page 1 of 2 1 2