രാമക്ഷേത്രം, കശ്മീർ പുന:സംഘടന- ദൃഢനിശ്ചയത്തിന്റെ ഉദാഹരണം, പ്രധാനമന്ത്രി എല്ലാ കാര്യങ്ങളെയും സസൂക്ഷ്മം നിരീക്ഷിക്കുന്നു: കേന്ദ്രമന്ത്രി ജോർജ് കുര്യൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാമക്ഷേത്രം, കശ്മീർ പുന:സംഘടന- ദൃഢനിശ്ചയത്തിന്റെ ഉദാഹരണം, പ്രധാനമന്ത്രി എല്ലാ കാര്യങ്ങളെയും സസൂക്ഷ്മം നിരീക്ഷിക്കുന്നു: കേന്ദ്രമന്ത്രി ജോർജ് കുര്യൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2024, 01:23 pm IST
Facebook
Twitter
WhatsAppTelegram

പ്രധാനമന്ത്രിയുടെ ദൃഢനിശ്ചയത്തിന്റെ ഉദാഹരണങ്ങളാണ് രാമക്ഷേത്രവും കശ്മീർ പുനഃസംഘടനയുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ജനങ്ങളുടെയും നീതിന്യായ വ്യവസ്ഥയുടെയും പിന്തുണയോടെ രാമക്ഷേത്രം യാഥാർത്ഥ്യമാക്കുന്നതിനായുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ എക്കാലവും വാഴ്‌ത്തപ്പെടും. പ്രധാനമന്ത്രി എല്ലാ കാര്യങ്ങളെയും സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

രാജ്യത്തിനായി ഏറെ സമയം ചെലവഴിക്കുന്നയാളാണ് അദ്ദേഹം. ഓരോ മന്ത്രിമാരും എന്താണ് ചെയ്യുന്നത്, ഏത് രീതിയിലാണ് അവർ പ്രവർത്തിക്കുന്നത്, ഓരോ സെക്രട്ടറിമാരുടെയും ഓരോ ജീവനക്കാരുടെയും പ്രത്യേകതകൾ വരെ അദ്ദേഹത്തിനറിയാം. അവരുടെ കഴിവുകളും കുറവുകളും പ്രധാനമന്ത്രി നേരിട്ട് മനസിലാക്കുന്നു. എല്ലാം പ്രധാനമന്ത്രി അറിയുന്നുവെന്ന് തിരിച്ചറിയുന്നതോടെ ഭരണതലത്തിൽ നിന്ന് അഴിമതി സ്വഭാവികമായും ഇല്ലാതെയാകും. രാഷ്‌ട്രനിർ‌മാണത്തിനായി അവർ സമയം ചെലവഴിക്കുമെന്നും അദ്ദേ​ഹം ജനം ടിവിയോട് പറഞ്ഞു.

മന്ത്രിയായതിന് പിന്നാലെ നേരിട്ട് വിളിച്ച് കാര്യങ്ങൾ‌ അദ്ദേഹം തിരക്കുന്നുണ്ട്. പിന്നീട് മറ്റൊരു അവസരത്തിൽ കണ്ടാലും അന്ന് പറഞ്ഞതിനെ കുറിച്ച് അദ്ദേഹ​ത്തിന് ഓർമയുണ്ടാകും. നിരന്തരമായി അ​ദ്ദേഹം കാര്യങ്ങൾ നിരീക്ഷിക്കുന്നു. ഇക്കാരണമാണ് അച്ചടക്കത്തോടെ തന്നെ എല്ലാവരും പ്രവർത്തിക്കുന്നതിന് പിന്നിലും. മൂന്നാം തവണ അധികാരത്തിലേറിയതിന് പിന്നാലെ കൂടുതൽ ആത്മവിശ്വാസത്തോടെയും ഊർജ്ജത്തോടെയുമാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.

സമ്പദ് വ്യവസ്ഥയിൽ പത്താം സ്ഥാനത്തായിരുന്ന ഇന്ത്യ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അഞ്ചാം സ്ഥാനത്തായി. മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ ക്ഷേമമാണ് നരേന്ദ്ര മോദിയുടെയും സർക്കാരിന്റെയും ലക്ഷ്യം. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് മൂന്ന് തവണ ഒരു പ്രധാനമന്ത്രി തന്നെ തെരഞ്ഞെടുക്കപ്പെടുന്നത്. ജവഹർലാൽ നെഹ്റു ആദ്യം പ്രധാനമന്ത്രിയായത് തെരഞ്ഞെടുപ്പിലൂടെയല്ല. ജനങ്ങളുടെ പ്രതിനിധിയായി ജനങ്ങൾ തന്നെ തെരഞ്ഞെടുത്ത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ജനങ്ങൾക്കായി മാറ്റി വച്ചൊരു ദിനം മാത്രമായിരിക്കും പ്രധാനമന്ത്രിക്ക് ഇന്നേ ദിനമെങ്കിലും ഇന്ത്യൻ ജനതയ്‌ക്കും അദ്ദേഹത്തെ സ്നേഹിക്കുന്ന ലോകത്തെ ആളുകൾക്കും ഇന്ന് പ്രധാനപ്പെട്ട ദിനമായിരിക്കുമെന്നും പ്രധാനമന്ത്രിയുടെ ജന്മദിനമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Tags: pm modiGeorge KurianFEATURED2birthday
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies