രണ്ടാം ധവളവിപ്ലവത്തിന് ക്ഷീരകർഷകർ സജ്ജരാകണം: ജോർജ് കുര്യൻ; എൻഡിഡിബി കാഫ് ഭക്ഷ്യപരിശോധനാ ലബോറട്ടറി ഉദ്ഘാടനം ചെയ്തു
കളമശ്ശേരി : ക്ഷീരകർഷകർ രണ്ടാം ധവളവിപ്ലവത്തിന് സജ്ജരാകണം എന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ ആഹ്വാനം ചെയ്തു. പ്രധാനമന്ത്രി പ്രഖ്യാപിച്ച രണ്ടാം ധവളവിപ്ലവത്തിന് സംസ്ഥാനത്തെ ക്ഷീരകർഷകരെ സജ്ജരാക്കാൻ മിൽമയടക്കമുള്ള ...







