George Kurian - Janam TV

George Kurian

കുവൈറ്റ് ദുരന്തം; ജീവൻ പൊലിഞ്ഞ പത്തനംതിട്ട, ആലപ്പുഴ സ്വദേശികളുടെ വീടുകൾ സന്ദർശിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ; ധനസഹായം ഉടൻ കൈമാറുമെന്ന് ഉറപ്പ് നൽകി

പത്തനംതിട്ട: കുവൈറ്റ് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ പത്തനംതിട്ട സ്വദേശികളുടെ വീടുകൾ സന്ദർശിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. പത്തനംതിട്ട സ്വദേശികളായ അഞ്ചുപേരുടെ വീടുകളും ആലപ്പുഴ സ്വദേശിയുടെ വീടും സന്ദർശിച്ചാണ് ...

കുവൈത്തിലുണ്ടായ തീപിടിത്തം; ശ്രീഹരിയുടെ വീട്ടിലെത്തി കേന്ദ്രമന്ത്രി ജോർജ് കുര്യൻ

കോട്ടയം: കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച കോട്ടയം ഇത്തിത്താനം സ്വദേശി ശ്രീഹരിക്ക് അന്ത്യോപചാരമർപ്പിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ശ്രീഹരിയുടെ വീട്ടിലെത്തിയാണ് അനുശോചനം അറിയിച്ചത്. ജോലിയിൽ പ്രവേശിച്ച് അഞ്ചാം ദിനമാണ് ...

കേന്ദ്രമന്ത്രിയെ സ്വീകരിച്ച് ജന്മനാട്; ഇടവക പള്ളിയിലെത്തി പ്രാർത്ഥന നടത്തി ജോർജ് കുര്യൻ; കേരളത്തിന്റെ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കും

കോട്ടയം: കേരളത്തിന്റെ വികസനത്തിനായി എല്ലാവരുമായും യോജിച്ച് മുന്നോട്ട് പോകുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ജനങ്ങളുമായും ബന്ധപ്പെട്ട മറ്റുള്ളവരുമായും സംസാരിച്ചതിന് ശേഷമാകും വികസന കാര്യങ്ങളിൽ തീരുമാനമെടുക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ...

കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഇന്ന് ജന്മനാട്ടിൽ; സ്വീകരണമൊരുക്കാൻ ബിജെപി

കോട്ടയം: കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഇന്ന് ജന്മനാട്ടിൽ. കേന്ദ്ര മന്ത്രിയായി സ്ഥാനമേറ്റ ശേഷം ആദ്യമായാണ് അദ്ദേഹം സ്വന്തം ജില്ലയായ കോട്ടയത്ത് എത്തുന്നത്. ബിജെപി പ്രവർത്തകർ സ്വീകരിക്കും. വൈകുന്നേരം ...

കുവൈത്ത് തീപിടിത്തം: കേന്ദ്ര സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നു, കേരളവുമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ

തിരുവനന്തപുരം: കുവൈത്ത് തീപിടിത്തത്തിൽ കേന്ദ്രസർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. മരിച്ചവരുടെ ഭൗതിക ശരീരം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള സാങ്കേതികമായ നടപടിക്രമങ്ങളെല്ലാം തുടങ്ങിക്കഴിഞ്ഞു. ...

മോദി സർക്കാരിന്റെ മൂന്നാം ഊഴം: അഭിനന്ദിച്ച് ഓർത്തഡോക്‌സ് സഭ; രണ്ട് കേന്ദ്രമന്ത്രിമാരെ നൽകിയത് കേരളത്തോടുള്ള കരുതൽ

കോട്ടയം: മൂന്നാം നരേന്ദ്രമോദി സർക്കാരിനെ അഭിനന്ദിച്ച് മലങ്കല ഓർത്തഡോക്‌സ് സുറിയാനി സഭ. എൻഡിഎ സർക്കാരിന് കേരളത്തോടുള്ള കരുതലിന്റെ ഭാഗമായിട്ടാണ് രണ്ട് കേന്ദ്രമന്ത്രിമാരെ നൽകിയതെന്ന് സഭ വ്യക്തമാക്കി.  രാഷ്ട്രപുരോഗതിയിലേക്കും ...

കടലിന്റെ മക്കളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണും; ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ വിപുലീകരിക്കും: കേന്ദ്രമന്ത്രി ജോർജ് കുര്യൻ

ന്യൂഡൽഹി: എൻഡിഎ സർക്കാർ കഴിഞ്ഞ 10 വർഷം നടപ്പിലാക്കിയ നയങ്ങളുടെ തുടർച്ചയാണ് ഈ കാലയളവിലും നടപ്പിലാക്കുകയെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. മത്സ്യ - മൃഗ സംരക്ഷണ - ...

സഹമന്ത്രിയായി ചുമതലേയറ്റ് ജോർജ് കുര്യൻ; മുതലപ്പൊഴിയിൽ ഉടനെത്തുമെന്ന് മന്ത്രി

ന്യൂഡൽഹി: സഹമന്ത്രിയായി ചുമതലേയറ്റ് ജോർജ് കുര്യൻ. ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മ‍ൃ​ഗസംരക്ഷണ വകുപ്പ് സഹമന്ത്രിയായാണ് അദ്ദേഹം ചുമതലയേറ്റത്. കേന്ദ്ര കൃഷി മന്ത്രാലയത്തിലെത്തി ഫിഷറീസ്, മ‍ൃ​ഗസംരക്ഷണ വകുപ്പിന്റെ ചുമതലയാണ് ...

കേരളത്തിന്റെ അഭിമാനം; സുരേഷ് ​ഗോപിയും ജോർജ് കുര്യനും ഇന്ന് ചുമതലയേൽക്കും

ന്യൂഡൽഹി: കേരളത്തിന്റെ അഭിമാനമായി, കേന്ദ്ര മന്ത്രിസഭയിലെത്തിയ ഇരു മന്ത്രിമാരും ഇന്ന് ചുമതലയേൽക്കും. സുരേഷ് ​ഗോപിയും ജോർജ് കുര്യനും ഇന്ന് രാവിലെ 11 മണിക്കാകും ചുമതലയേൽ‌ക്കുക. ടൂറിസം, പെട്രോളിയം ...

അറിഞ്ഞുനൽകിയ ചുമതലകൾ; കേരളവുമായി ബന്ധപ്പെട്ട വകുപ്പുകൾ ലഭിച്ചതിൽ സന്തോഷം: ജോർജ് കുര്യൻ

തിരുവനന്തപുരം: ന്യൂനപക്ഷകാര്യം പരിചയമുള്ള മന്ത്രാലയമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ. കേരളവുമായി ബന്ധമുള്ള വകുപ്പുകൾ നേതൃത്വം അറിഞ്ഞ് തന്നതാണെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷകാര്യ, ഫിഷറീസ്,  മൃഗസംരക്ഷണ-ക്ഷീരോത്പാദനം ...

കേരളത്തിന് പരിഗണന ലഭിച്ചതിന്റെ തെളിവ്; സുരേഷ് ഗോപിയുടെയും ജോർജ് കുര്യന്റെയും മന്ത്രിസ്ഥാനത്തിലൂടെ കേരളം മാറും: കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിന് അർഹമായ പരിഗണന ലഭിച്ചു എന്നതിന്റെ തെളിവാണ് സുരേഷ് ഗോപിയുടെയും ജോർജ് കുര്യന്റെയും മന്ത്രി സ്ഥാനമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തെരഞ്ഞടുക്കപ്പെട്ട എംപിമാർ ...

ജോർജ്ജ് കുര്യന്റെയും സുരേഷ് ഗോപിയുടെയും മന്ത്രിസ്ഥാനം; സ്വാഗതം ചെയ്ത് സിറോ മലബാർ സഭ; കേന്ദ്ര സർക്കാരിന്റെ രാഷ്‌ട്ര നിർമാണ യജ്ഞങ്ങൾക്ക് പിന്തുണ

കൊച്ചി: കേന്ദ്ര മന്ത്രിസഭയിലെ കേരളത്തിലെ പ്രാതിനിധ്യത്തെ സ്വാ​ഗതം ചെയ്ത് സിറോ മലബാർ സഭ. സുരേഷ് ഗോപിയെയും ജോർജ് കുര്യനെയും ഉൾപ്പെടുത്തിയതിൽ സന്തോഷമെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ ...

ഡൽഹിയിലേക്ക് പോയത് സാധാരണ പാർട്ടി പ്രവർത്തകനായി; മടങ്ങുന്നത് കേന്ദ്രമന്ത്രിയായി; അവിശ്വസനീയതോടെ കുടുംബവും നാട്ടുകാരും

കോട്ടയം; കാണക്കാരിക്ക് സമീപം വെമ്പള്ളിയിലെ ആ വീട് ഞായറാഴ്ച ഉച്ചവരെ ഒരു സാധാരണ വീടായിരുന്നു. ജോർജ്ജ് കുര്യന്റെ ഭാര്യ അന്നമ്മ മാത്രം വീട്ടിൽ. അടുക്കളപ്പണിയും മറ്റുമായി സാധാരണ ...

രണ്ടാം മന്ത്രിസ്ഥാനം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പാർട്ടിയുടെ സമ്മാനമെന്ന് ജോർജ്ജ് കുര്യൻ

ന്യൂഡൽഹി: കേരളത്തിന് കേന്ദ്രമന്ത്രിസഭയിൽ ലഭിച്ച രണ്ടാം മന്ത്രിസ്ഥാനം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി സീറ്റ് നേടിക്കൊടുത്തതിനും ഇരുപത് ശതമാനം വോട്ട് നേടിയതിനും പാർട്ടി നൽകിയ സമ്മാനമാണെന്ന് കേന്ദ്രമന്ത്രി ജോർജ്ജ് ...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ; സുരേഷ് ഗോപിയും ജോർജ് കുര്യനും കേരളത്തിലെ ജനങ്ങൾക്ക് അഭിമാനം: ഉണ്ണി മുകുന്ദൻ

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മൂന്നാം എൻഡിഎ സർക്കാരിലെ കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കുര്യനും അഭിനന്ദനങ്ങൾ അറിയിച്ച് ഉണ്ണി മുകുന്ദൻ. നേതൃമികവിനും രാഷ്ട്രത്തോടുള്ള പ്രതിബദ്ധതയ്ക്കും ലഭിക്കുന്ന ...

“എതിർപ്പുകളെ അവഗണിച്ച് ബിജെപിയുടെ കൊടി നെഞ്ചോട് ചേർത്ത വ്യക്തിത്വം”; ജോർജ് കുര്യന് ലഭിച്ച അം​ഗീകാരത്തിൽ പ്രതികരിച്ച് എംടി രമേശ്

ന്യൂഡൽഹി:  കേരളത്തിനും കൂടി ലഭിക്കുന്ന അംഗീകാരമാണ് ജോർജ് കുര്യന്റെ കേന്ദ്രമന്ത്രി പദവിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. ക്രൈസ്തവർക്കിടയിൽ ഒരു ശതമാനം പോലും സ്വീകാര്യതയില്ലാതിരുന്നപ്പോൾ ...

അടിയുറച്ച നിസ്വാർത്ഥ പ്രവർത്തനത്തിനുള്ള അം​ഗീകാരം; കേരളത്തിന് മോദി 3.0 ലെ സമ്മാനം- ജോർജ് കുര്യൻ

അഭിഭാഷകനും ബിജെപി കേരളം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജോർജ് കുര്യനെ മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ ഉൾപ്പെടുത്തുമ്പോൾ അത് അദ്ദേഹത്തിന്റെ നിസ്വാർത്ഥ പ്രവർത്തനത്തിന് ലഭിക്കുന്ന അംഗീകാരമാണ്. അൽഫോൺസ് ...

തൃശ്ശൂരിലെങ്ങും ആഘോഷം; കേരളത്തിന് ഇരട്ടിമധുരമായി മോദിയുടെ സർപ്രൈസ് ; ആഘോഷങ്ങൾക്ക് ഒരുങ്ങി ജോർജ്ജ് കുര്യന്റെ ജൻമനാട്

കൊച്ചി/ തൃശ്ശൂർ; ഡൽഹിയിൽ മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കുകയാണ് തൃശൂർ. തൃശൂരിന്റെ സ്വന്തം എംപി സുരേഷ്‌ഗോപി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാനുളള ആവേശത്തിലാണ് മണ്ഡലത്തിലെ വോട്ടർമാർ. ...

ആരോഗ്യ മേഖലയിൽ സർക്കാർ തീർത്തും പരാജയം: ജോർജ് കുര്യൻ

കോട്ടയം: സംസ്ഥാനത്തെ ആരോഗ്യ മേഖലയ്‌ക്കെതിരെ തുറന്നടിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ. ആരോഗ്യ മേഖലയിൽ സർക്കാർ തീർത്തും പരാജയമാണെന്ന് അദ്ദേഹം ആരോപിച്ചു. കഴിവില്ലാത്ത ആരോഗ്യ ...

ഡോക്ടർ വന്ദനയുടെ മരണത്തിനു പൂർണ ഉത്തരവാദി ആഭ്യന്തവകുപ്പ്; ആരോഗ്യമന്ത്രിയുടെ പ്രസ്താവന വൈദ്യസമൂഹത്തെ അപമാനിക്കുന്നത്: ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഡോക്ടർമാരുടെ സമൂഹത്തെ തന്നെ അപമാനിക്കുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ. കേരളത്തിൽ ഡോക്ടർമാർ ഏതവസരത്തിലും ആക്രമിക്കപ്പെടും അതിനെ നേരിടാൻ മുൻ ...

സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിൽ ഗൂഢാലോചന; സർക്കാരിനെതിരെ അഴിമതി ഉയരുമ്പോൾ തീ പിടിത്തം പതിവ്: ജോർജ് കുര്യൻ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ. സർക്കാരിനെതിരെ അഴിമതി ഉയരുമ്പോൾ തീ പിടിത്തം പതിവാണ്. അതീവ സുരക്ഷാ മേഖലയായ ...

Page 2 of 2 1 2