George Soros - Janam TV

George Soros

”ഇന്ത്യയെ ഇനിയും കബളിപ്പിക്കാനാകില്ല”; ജോർജ് സൊറോസ് അടുത്ത സുഹൃത്താണെന്ന് വിശേഷിപ്പിക്കുന്ന ശശി തരൂരിന്റെ പഴയ ട്വീറ്റ് പങ്കുവച്ച് കിരൺ റിജിജു

ന്യൂഡൽഹി: ജോർജ് സൊറോസിനെ അടുത്ത സുഹൃത്തെന്ന് വിശേഷിപ്പിച്ച് ശശി തരൂർ എംപി പങ്കുവച്ച പഴയ ട്വീറ്റുകളുടെ സ്‌ക്രീൻഷോട്ട് പങ്കുവച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. കോൺഗ്രസിന് ജോർജ് സൊറോസുമായി ...

സോണിയ-സോറോസ് ബന്ധം: ഇന്ത്യ വിരുദ്ധ ശക്തികൾക്കെതിരെ ഒന്നിക്കണം, ഒറ്റുകാരായ നേതാക്കൾക്കെതിരെ കോൺഗ്രസ് ശബ്ദമുയർത്തണമെന്ന് കിരൺ റിജിജു

ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുന്ന ശക്തികൾക്കെതിരെ എല്ലാവരും ഒന്നിക്കണമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. ഇന്ത്യാ വിരുദ്ധ നിലപാടുകളെ പിന്തുണയ്ക്കുന്ന ജോർജ് സോറോസ് ഫൗണ്ടേഷനുമായി കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്ക് ...

കിം ജോങ് ഉൻ അല്ലെങ്കിൽ ജോർജ് സോറോസ്! ആർക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുമെന്ന് ചോദ്യം; രസകരമായ മറുപടി നൽകി എസ് ജയശങ്കർ

ചോദ്യങ്ങൾ എത്ര കുഴയ്ക്കുന്നതാണെങ്കിലും, കടുകട്ടിയേറിയതാണെങ്കിലും അനായാസം ഉത്തരം നൽകുന്ന ശൈലിയാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റേത്. അത്തരത്തിൽ ഒരു പരിപാടിക്കിടെ റാപ്പിഡ് ഫയർ ചോദ്യോത്തര വേളയിൽ അദ്ദേഹം ...

ആരാണ് രാഹുലിന്റെ ഉറ്റസുഹൃത്ത് സുനിത വിശ്വനാഥ്? സോറോസിന്റെ ബിനാമിയുമായി നടത്തിയ കൂടിക്കാഴ്ച എന്തിനെന്ന് വ്യക്തമാക്കണം; രാഹുലിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുലിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സുനിതാ വിശ്വനാഥിനെ കണ്ടുമുട്ടിയതിനെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചാണ് മന്ത്രി രംഗത്തെത്തിയത്. ഇവരെ കണ്ടുമുട്ടിയതിന്റെ ലക്ഷ്യമെന്താണെന്നും യോഗത്തിൽ ...

ഹാഷ് മണി’ കേസ്; ഡൊണാൾഡ് ട്രംപ് കുറ്റക്കാരനെന്ന് മാൻഹട്ടൻ കോടതി; മുൻ യുഎസ് പ്രസിഡന്റിനെ കുരുക്കിയതിന് പിന്നിലെ കരം ജോർജ് സോറോസിന്റേതോ..?

വാഷിംഗ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുരുക്ക് മുറുകുകയാണ്. 'ഹാഷ് മണി' കേസിൽ ട്രംപ് കുറ്റക്കാരനാണെന്ന് ന്യൂയോർക്കിലെ മാൻഹട്ടൻ കോടതി വിധിച്ചു. 2016-ലെ തിരഞ്ഞെടുപ്പിന് മുൻപ് ...

വയസനും ധനികനും അപകടകാരിയുമായ ദുർവാശിക്കാരൻ; ജോർജ് സോറോസിനെതിരെ എസ്. ജയശങ്കർ

യുഎസ് വ്യവസായിയും ശതകോടീശ്വരനുമായ ജോർജ് സോറോസിന്റെ വിവാദ പരാമർശങ്ങൾക്കെതിരെ കേന്ദ്രവിദേശകാര്യമന്ത്രി എസ്. ജയശങ്കർ. വയസനും ധനികനും അപകടകാരിയുമായ ദുർവാശിക്കാരനാണ് സോറോസ് എന്ന് ജയശങ്കർ വിമർശിച്ചു. ന്യൂയോർക്കിൽ ഇരുന്നുകൊണ്ട് ...

ജോർജ് സോറോസിന്റെ വലംകൈ സലിൽ ഷെട്ടിയുമൊത്തുള്ള രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ പുറത്ത്

ന്യൂഡൽഹി: ഇന്ത്യയിലെ ജോർജ് സോറോസിന്റെ വലംകൈ സലിൽ ഷെട്ടിയും രാഹുൽ ഗാന്ധിയും ഒത്തുള്ള ചിത്രങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള യുഎസ് വ്യവസായി ജോർജ് സോറോസിന്റെ പരാമർശങ്ങൾക്കെതിരെ പ്രതിഷേധം ...

ആരാണീ ജോർജ് സോറോസ് : അറിയേണ്ടതെല്ലാം

രഞ്ജിത് ജി കാഞ്ഞിരത്തിൽ ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയിൽ ഇടപെട്ട ആഗോള സാമ്പത്തിക ഭീകരൻ ജോർജ് സോറോസിനെതിരെ സടകുടഞ്ഞെഴുന്നേറ്റിരിക്കുകയാണ് ഭാരതം .ഈ ഘട്ടത്തിൽ ജോർജ് സോറോസിനെക്കുറിച്ചും അയാൾ ഉൾപ്പെട്ട ...

ജോർജ് സോറോസ് സാമ്പത്തിക യുദ്ധക്കുറ്റവാളി , പ്രധാനമന്ത്രിയെ തകർക്കാൻ വിദേശഫണ്ടിംഗ് : ഇന്ത്യയുടെ ജനാധിപത്യത്തിൽ കൈകടത്താനുള്ള ശ്രമങ്ങൾ അനുവദിക്കില്ല : ജോർജ് സോറോസിന് മറുപടിയുമായി സ്മൃതി ഇറാനി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള യുഎസ് വ്യവസായി ജോർജ് സോറോസിന്റെ പ്രസ്താവന വിദേശ ഗൂഢാലോചനയാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. “ഇംഗ്ലണ്ടിന്റെ ബാങ്ക് തകർത്തയാൾ, സാമ്പത്തിക യുദ്ധക്കുറ്റവാളിയായി ...