ലോൺ കളക്ഷൻ ഏജൻ്റിനെ ആക്രമിക്കാൻ ജർമ്മൻ ഷെപ്പേർഡ്; റിക്കവറി ഏജന്റിന്റെ കാലും വയറും നായ കടിച്ചു കീറി; കോയമ്പത്തൂരിൽ യുവതി അറസ്റ്റിൽ
കോയമ്പത്തൂർ: കാർ ലോണിൻ്റെ കുടിശ്ശിക പിരിക്കാനായി വീട്ടിലെത്തിയ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷൻ ഏജൻ്റിനെ ആക്രമിക്കാൻ വളർത്തുനായയെ അയച്ചു. കോയമ്പത്തൂരിലാണ് സംഭവം. കാലുകളിലും വയറിലും പലതവണ കടിയേറ്റ ...