ജെർമ്മൻഷെപ്പേഡ് ചില്ലറക്കാരനല്ല; കുട്ടിയുടെ ജീവൻ രക്ഷിക്കുന്ന വളർത്തുനായയ്ക്ക് കയ്യടിച്ച് സോഷ്യൽമീഡിയ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജെർമ്മൻഷെപ്പേഡ് ചില്ലറക്കാരനല്ല; കുട്ടിയുടെ ജീവൻ രക്ഷിക്കുന്ന വളർത്തുനായയ്‌ക്ക് കയ്യടിച്ച് സോഷ്യൽമീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2022, 03:21 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മനുഷ്യരോട് ഏറ്റവും സൗഹൃദപരമായി പെരുമാറുന്ന മൃഗങ്ങളിലൊന്നാണ് നായ. സ്‌നേഹം അൽപം കൊടുത്താൽ ഒത്തിരിയായി തിരിച്ചുതരുന്ന വർഗങ്ങളെന്നും പട്ടികളെ വിശേഷിപ്പിക്കാറുണ്ട്. ഈ ജീവി വവർഗം പലപ്പോഴും മനുഷ്യരുടെ ജീവൻ രക്ഷിച്ച കഥകളും നാം കണ്ടിട്ടുണ്ട്. അത്തരമൊരു വീഡിയോ ദൃശ്യമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

വീട്ടുമുറ്റത്ത് കളിക്കുന്ന രണ്ട് കുട്ടികളും ഒരു ജെർമ്മൻഷെപ്പേഡ് നായയുമാണ് വീഡിയോയിലെ താരങ്ങൾ. കുട്ടികൾ ബോൾ തട്ടി കളിച്ചുകൊണ്ടിരിക്കവെ മുറ്റത്ത് സ്ഥിതിചെയ്യുന്ന കൊച്ചുകുളത്തിലേക്ക് ബോൾ വീണുപോയി.. ഇതുകണ്ട കുട്ടികളിലൊരാൾ മാതാപിതാക്കളെ വിവരമറിയിക്കാനെന്നോണം വീടിന്റെ അകത്തേക്ക് പോകുന്നുണ്ട്. എന്നാൽ രണ്ടാമത്തെ കുട്ടി കുളത്തിൽ വീണ ബോളെടുക്കാൻ ശ്രമിക്കുകയാണ്. ഇതെല്ലാം കണ്ടുകൊണ്ട് കിടക്കുകയായിരുന്ന വളർത്തുനായ കുളത്തിനടുത്ത് നിൽക്കുന്ന കുട്ടിയുടെ സമീപത്തേക്ക് ഓടിച്ചെന്നു..

തുടർന്ന് കുളത്തിൽ നിന്നും അപകടകരമാം വിധം ബോളെടുക്കാൻ ശ്രമിക്കുന്ന കുട്ടിയുടെ വസ്ത്രത്തിൽ കടിച്ചുപിടിച്ച് പിറകിലോട്ട് മാറ്റി. അതുചെയ്യരുത് എന്ന് നിർദേശം നൽകുന്നതിന് തുല്യമായിരുന്നു നായയുടെ പ്രവൃത്തി. അതിന് പിന്നാലെ വീടിന് സമീപം ഇരിക്കുന്ന ഒരു വടി വായകൊണ്ട് കടിച്ച് പിടിച്ച് നായ എടുത്തുകൊണ്ടുവന്നു. ആ വടിയുടെ അറ്റത്ത് ഒരു കൊച്ചുവല ഘടിപ്പിച്ചിരുന്നു.

വല ഘടിപ്പിച്ചിരിക്കുന്ന വടികൊണ്ട് വെള്ളത്തിൽ വീണ ബോളെടുത്ത് വളർത്തുനായ കുഞ്ഞിന് നൽകി. കുട്ടി സ്‌നേഹത്തോടെ നായയെ തലോടുന്നതോട് കൂടിയാണ് വീഡിയോ ദൃശ്യങ്ങൾ അവസാനിക്കുന്നത്. 47 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ യൂട്യൂബിലാണ് വ്യാപകമായി പ്രചരിച്ചത്. നായയുടെ ബുദ്ധിപരമായ പ്രവൃത്തിക്ക് സോഷ്യൽമീഡിയയിൽ ആശംസാപ്രവാഹമാണ്.

Tags: German shepherdViral Video
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

പ്രണയമെഴുതിയ തീരങ്ങളും പ്രകൃതിയും: കോഴിക്കോട്ടെ 8 മനോഹര ‘സേവ് ദി ഡേറ്റ്’ ഇടങ്ങൾ

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

Latest News

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies