യൂറോ കപ്പിൽ ഇന്ന് വാശിയേറിയ പോരാട്ടങ്ങൾ; ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ ടീമുകൾ നേർക്കുനേർ
യൂറോ കപ്പിൽ ഇന്ന് വാശിയേറിയ ക്വാർട്ടർ പോരാട്ടങ്ങൾ. ആദ്യ ക്വാർട്ടറിൽ ജർമ്മനി സ്‌പെയിനിനെ നേരിടും. രണ്ടാം ക്വാർട്ടറിൽ കരുത്തരായ ഫ്രാൻസ് ആണ് പോർച്ചുലിന്റെ എതിരാളികൾ. രാത്രി 9.30നും ...