യൂറോ കപ്പിൽ ഇന്ന് വാശിയേറിയ പോരാട്ടങ്ങൾ; ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ ടീമുകൾ നേർക്കുനേർ
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

യൂറോ കപ്പിൽ ഇന്ന് വാശിയേറിയ പോരാട്ടങ്ങൾ; ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ ടീമുകൾ നേർക്കുനേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 11:37 am IST
Facebook
Twitter
WhatsAppTelegram

യൂറോ കപ്പിൽ ഇന്ന് വാശിയേറിയ ക്വാർട്ടർ പോരാട്ടങ്ങൾ. ആദ്യ ക്വാർട്ടറിൽ ജർമ്മനി സ്‌പെയിനിനെ നേരിടും. രണ്ടാം ക്വാർട്ടറിൽ കരുത്തരായ ഫ്രാൻസ് ആണ് പോർച്ചുലിന്റെ എതിരാളികൾ. രാത്രി 9.30നും 12 30നുമാണ് മത്സരങ്ങൾ.

ടൂർണമെന്റിൽ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് സ്‌പെയിനും ജർമ്മനിയും ക്വാർട്ടറിലെത്തിയത്. യൂറോ കപ്പിന്റെ ചരിത്രത്തിൽ ഏറ്റവുമധികം തവണ കിരീടം ചൂടിയ ടീമുകൾ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ഇന്നത്തെ ജർമ്മനി സ്‌പെയിൻ ക്വാർട്ടർ മത്സരത്തിനുണ്ട്. മൂന്നു തവണയാണ് ഇരുടീമുകളും യൂറോകപ്പിൽ മുത്തമിട്ടിട്ടുള്ളത്. മികച്ച ഫോമിലുള്ള താരങ്ങളും സ്വന്തം നാട്ടിൽ നടക്കുന്ന യൂറോകപ്പുമാണ് ജർമ്മനിക്ക് കരുത്ത് പകരുന്നതെങ്കിൽ, വേഗതയേറിയ ആക്രമണ ഫുട്‌ബോളും യുവതാരങ്ങളും ആണ് സ്‌പെയിനിന്റെ പിൻബലം.

അതേസമയം ഇന്നു നടക്കുന്ന രണ്ടാം ക്വാർട്ടർ ഫൈനലിൽ സൂപ്പർതാരങ്ങൾ കളത്തിലിറങ്ങും. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന പറങ്കിപ്പടയും, കിലിയൻ എംബാപ്പെയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന ഫ്രഞ്ച് പടയും ആണ് കൊമ്പ് കോർക്കുക. സൂപ്പർതാരങ്ങളെ കൊണ്ട് സമ്പന്നമാണ് ഇരു ടീമുകളും. എന്നാൽ അതിനൊത്ത പ്രകടനം  ടൂർണമെന്റിൽ പുറത്തെടുക്കാൻ പോർച്ചുഗലിനും ഫ്രാൻസിനും ആയിട്ടില്ല. നായകൻ എംബാപ്പെ കളം നിറഞ്ഞു കളിക്കുന്നത് ഫ്രാൻസിന് ആശ്വാസം പകരുന്നുണ്ടെങ്കിലും, നിറംമങ്ങി കളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിന് നിരാശയാണ് നൽകുന്നത്.

Tags: PORTUGAL-FRANCEgermany-spainquarterfinalsEuro Cup 2024
Share
Tweet
SendShare

More News from this section

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

Latest News

കുന്നംകുളത്ത് കാർ ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം; കാർ ഡ്രൈവർ ഒളിവിൽ

ചുവപ്പുനാടകൾ അഴിപ്പിച്ചു; തൃശ്ശൂർ ജനറൽ ആശുപത്രിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പദ്ധതിക്ക് ഭരണാനുമതി; ആധുനിക ലാബ് ഉടൻ

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies