Ghatkopar - Janam TV

Ghatkopar

ഘാട്‌കോപ്പർ പരസ്യ ബോർഡ് അപകടം: 102 സാക്ഷിമൊഴികൾ; 3,299 പേജ് കുറ്റപത്രം ഫയൽ ചെയ്ത് പൊലീസ്

മുംബൈ: ഘാട്‌കോപർ പരസ്യ ബോർഡ് അപകടത്തിൽ മുംബൈ പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം 3,299 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. 102 പേരുടെ സാക്ഷി മൊഴികൾ ഉൾപ്പെടെയാണ് കുറ്റപത്രം സമർപ്പിച്ചത്. ...

പരസ്യബോർഡ് തകർന്നുണ്ടായ അപകടം; മരണ സംഖ്യം 17 കടന്നു

മുംബൈയിൽ കൂറ്റൻ പരസ്യബോർഡ് തകർന്ന് വീണുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 17 കടന്നു. ഘട്‌കോപ്പറിൽ മേയ് 13-നായിരുന്നു പെട്രോൾ പമ്പിന് മേലേക്ക് വലിയ ഹോൾഡിംഗ് തകർന്നു വീണത്. ...

ഘട്കോപ്പറിലെ പരസ്യബോർഡ് ദുരന്തം; തകർന്നത് 73 വാഹനങ്ങൾ; സ്ഥലത്തെ അവശിഷ്ടങ്ങൾ നീക്കം ചെയ്തു

മുംബൈ: ഘട്കോപ്പറിലെ കൂറ്റൻ പരസ്യബോർഡ് തകർന്ന് വീണുണ്ടായ ദുരന്തത്തിൽ തകർന്നത് 73 വാഹനങ്ങൾ. പൂർണമായും ഭാ​ഗീകമായും തകർന്ന വാഹനങ്ങളുടെ കണക്കുകളാണിത്. 30 ഇരുചക്ര വാഹനങ്ങൾ, 31 നാലുചക്ര ...

ഘാട്‌കോപ്പർ ദുരന്തം : 40 അടിക്ക് മുകളിലുള്ള പരസ്യബോര്‍ഡുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ നോട്ടീസ് നൽകി

മുംബൈ: മുംബൈയിലെ ഘാട്‌കോപ്പർ ഏരിയയിലെ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണ് 14 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ വലിപ്പമേറിയ ഹോർഡിംഗുകൾ നീക്കം ചെയ്യാൻ ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി), ...

പരസ്യബോർഡ് തകർന്നുണ്ടായ ദുരന്തം; ഒളിവിൽ പോയ കമ്പനി ഉടമ ഉദ്ധവ് താക്കറയുടെ തോഴൻ; 14പേരുടെ ജീവനെടുത്ത ഹോൾഡിം​ഗ് അനധികൃതം

ശക്തമായ കാറ്റിലും മഴയിലും കൂറ്റൻ പരസ്യ ബോർഡ് തകർന്നുണ്ടായ ദുരന്തത്തിൽ ഹോൾഡിം​ഗ് സ്ഥാപിച്ച കമ്പനി ഉടമ ഒളിവിൽ. ഈ​ഗോ മീഡിയയുടെ ഉടമ ഭാവേഷ് ഭിൻഡേ ഉദ്ധവ് താക്കറയുടെ ...

പരസ്യ ബോർഡ് തകർന്നുവീണ സംഭവം; മരണം എട്ടായി; പരിക്കേറ്റത് 64 പേർക്ക്; നഷ്ടപരിഹാരം പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര സർക്കാർ‌

മുംബൈയിൽ ഉച്ചയ്ക്ക് ശേഷമുണ്ടായ ശക്തമായ മഴയിലും പൊടിക്കാറ്റിലും കൂറ്റൻ പരസ്യബോർഡ് തകർന്നു വീണ് മരിച്ചവരുടെ എണ്ണം എട്ടായി. 64 പേരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ ചിലരുടെ ...