ഇന്ത്യയിലെ ഭയപ്പെടുത്തുന്ന അഞ്ചിടങ്ങൾ; പേടിയില്ലാത്തവർ മാത്രം സന്ദർശിക്കുക
പ്രേത,ഭൂത പിശാചുക്കളെ വിശ്വാസമുണ്ടോ..അല്ലെങ്കിൽ അങ്ങനെയൊരു സംഭവമുണ്ടോ...തികച്ചും ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണിത്. അത്തരം ശക്തികൾ പലരീതിയിൽ മനുഷ്യരുമായി ബന്ധപ്പെട്ടിരിക്കുന്നവയാണ്. മനുഷ്യന്റെ മനസിൽ മനുഷ്യനായി തന്നെ ഉടലെടുക്കപ്പെടുന്ന ഒന്നാണ് ഭയം. ...