GOA 2022 - Janam TV
Saturday, November 8 2025

GOA 2022

അന്ന് ചിദംബരം പറഞ്ഞു ‘ഗോവയിൽ ജയിക്കുന്നവർ കേന്ദ്രത്തിൽ അധികാരം പിടിക്കും’; നേതാവിന്റെ വാക്കുകൾ അറംപറ്റുമോയെന്ന് ഭയത്തിൽ കോൺഗ്രസ് പ്രവർത്തകർ

പനാജി: ഗോവയിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം കുറിച്ച് ചിദംബരം പറഞ്ഞത് തിരിച്ചടിയാകുന്നു. അന്ന് പാർട്ടി പ്രവർത്തകരെ ആവേശത്തിലാക്കാൻ കോൺഗ്രസിന്റെ മുതിർന്ന നേതാവ് പി ചിദംബരം നടത്തിയ ...

അഞ്ചോടിഞ്ച്: നരേന്ദ്രമോദി 20 വെർച്വൽ റാലികളെ അഭിസംബോധന ചെയ്യും; പ്രകടന പത്രിക പുറത്തിറക്കാൻ ഗഡ്കരി; ഗോവയിൽ പ്രചാരണം ശക്തമാക്കി ബിജെപി

പനാജി: ഗോവയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാൻ ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള മുതിർന്ന ദേശീയ നേതാക്കളും കേന്ദ്ര മന്ത്രിമാരും ബിജെപി സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തും. വടക്കൻ ...

ഗോവയിൽ വീണ്ടും ബിജെപി തന്നെ; പാർട്ടിയ്‌ക്ക് തുടർഭരണം ഉറപ്പിച്ച് സർവ്വേ ഫലം; പ്രതീക്ഷ മങ്ങി കോൺഗ്രസ്

പനാജി : ഗോവയിൽ തുടർഭരണമെന്ന ബിജെപിയുടെ പ്രതീക്ഷകൾക്ക് ആത്മവിശ്വാസം പകർന്ന് സർവ്വേ ഫലം. ദേശീയ മാദ്ധ്യമമായ റിപ്പബ്ലിക് നടത്തിയ പി മാർക് അഭിപ്രായ സർവ്വേയിലാണ് ബിജെപിയ്ക്ക് മിന്നും ...

ഗോവയിൽ തൃണമൂലിന് തിരിച്ചടി ;മുതിർന്ന നേതാവ് യതീഷ് നായിക് പാർട്ടി വിട്ടു

പനാജി : ഗോവയിൽ അധികാരമുറപ്പിക്കാനുള്ള തൃണമൂൽ കോൺഗ്രസിന്റെ പ്രതീക്ഷയ്ക്ക് തിരിച്ചടി നൽകി നേതാവ് യതീഷ് നായിക് പാർട്ടി വിട്ടു. തൃണമൂൽ കോൺഗ്രസിന്റെ മൂല്യ തകർച്ചയിൽ പ്രതിഷേധിച്ചാണ് രാജി. ...

മതിപ്പുളവാക്കുന്ന ഡൽഹി മോഡൽ ഭരണം ഗോവയിലും കാഴ്ചവെക്കുമെന്ന് ആംആദ്മി; മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു

പനാജി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആംആദ്മി. പാർട്ടി അഭിഭാഷകനും സാമൂഹ്യപ്രവർത്തകനുമായ അമിത് പലേക്കറാണ് ആംആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് പാർട്ടിയുടെ ദേശീയ കൺവീനർ ...