ഗോവയിൽ വീണ്ടും ബിജെപി തന്നെ; പാർട്ടിയ്ക്ക് തുടർഭരണം ഉറപ്പിച്ച് സർവ്വേ ഫലം; പ്രതീക്ഷ മങ്ങി കോൺഗ്രസ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോവയിൽ വീണ്ടും ബിജെപി തന്നെ; പാർട്ടിയ്‌ക്ക് തുടർഭരണം ഉറപ്പിച്ച് സർവ്വേ ഫലം; പ്രതീക്ഷ മങ്ങി കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2022, 06:34 pm IST
FacebookTwitterWhatsAppTelegram

പനാജി : ഗോവയിൽ തുടർഭരണമെന്ന ബിജെപിയുടെ പ്രതീക്ഷകൾക്ക് ആത്മവിശ്വാസം പകർന്ന് സർവ്വേ ഫലം. ദേശീയ മാദ്ധ്യമമായ റിപ്പബ്ലിക് നടത്തിയ പി മാർക് അഭിപ്രായ സർവ്വേയിലാണ് ബിജെപിയ്‌ക്ക് മിന്നും വിജയം പ്രവചിച്ചിരിക്കുന്നത്. തുടർഭരണം ലഭിച്ചാൽ ഗോവയുടെ രാഷ്‌ട്രീയ ചരിത്രത്തിൽ പുതിയൊരു അദ്ധ്യായത്തിനാകും തുടക്കം കുറിക്കുക.

ജനുവരി 23 നും 25 നും ഇടയിലായാണ് മാദ്ധ്യമം സർവ്വേ നടത്തിയത്. തെരഞ്ഞെടുപ്പിൽ ബിജെപി 15 മുതൽ 19 വരെ സീറ്റുകൾ നേടുമെന്നാണ് അഭിപ്രായ സർവ്വേയിലെ പ്രവചനം. ആകെ വോട്ടുകളുടെ 30 ശതമാനത്തിലേറെ ബിജെപി സ്വന്തമാക്കുമെന്നും സർവ്വേയിൽ വ്യക്തമാക്കുന്നുണ്ട്. 2017 ലെ തെരഞ്ഞെടുപ്പിൽ 13 സീറ്റുകളാണ് ബിജെപി നേടിയത്. സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്ത് ബിജെപിയോടുള്ള ജനങ്ങളുടെ പ്രിയം വർദ്ധിച്ചിട്ടുണ്ടെന്നാണ് സർവ്വേഫലങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
അതേസമയം കോൺഗ്രസിന് 10 മുതൽ 14 സീറ്റുകൾവരെയാകും ലഭിക്കുക. ആകെ വോട്ടിന്റെ 22 ശതമാനം മാത്രമേ കോൺഗ്രസിന് ലഭിക്കുകയുള്ളൂവെന്നാണ് പ്രവചനം. ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റ കക്ഷിയായി കോൺഗ്രസ് മാറുമെന്നും സർവ്വേയിൽ വ്യക്തമാക്കുന്നുണ്ട്.

അതേസമയം സംസ്ഥാനത്ത് വേരുറപ്പിക്കാനുള്ള തൃണമൂൽ കോൺഗ്രസിന്റെയും ആംആദ്മിയുടെയും ശ്രമങ്ങൾ വിഫലമാകുമെന്നാണ് സർവ്വേഫലത്തിൽ പറയുന്നത്. തെരഞ്ഞെടുപ്പിൽ അഞ്ച് മുതൽ ഒൻപതുവരെ സീറ്റുകൾ ആംആദ്മിയ്‌ക്ക് ലഭിക്കുമ്പോൾ ഒന്നു മുതൽ അഞ്ച് സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് ഒതുങ്ങും.

ഫെബ്രുവരി 14 നാണ് ഗോവയിൽ നിയമസഭാ തെരഞ്ഞെടുപ്പ്. മാർച്ച് 10 ന് ഫലം പ്രഖ്യാപിക്കും. 11,56,762 വോട്ടർമാരാണ് സംസ്ഥാനത്ത് ഉള്ളത്. 1,722 പോളിംഗ് സ്‌റ്റേഷനുകളിലാകും വോട്ടെടുപ്പ്.

Tags: BJPGoapollGOA 2022opinion pollrepublic
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies