ചരിത്രം തിരുത്തി ഗോദ്ര: മുസ്ലീം ഭൂരിപക്ഷ മേഖലയിൽ ഹൈന്ദവ സ്ഥാനാർത്ഥിക്ക് മിന്നും വിജയം; സർവാധിപത്യം ഉറപ്പിച്ച് ബിജെപി
ഗോദ്ര: ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് സർവാധിപത്യം. ആകെയുള്ള 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ആധിപത്യം ഉറപ്പിച്ച ബിജെപി പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കി. അഹമ്മദാബാദിലെ 192 സീറ്റുകളിൽ 146 എണ്ണവും ...



