ചരിത്രം തിരുത്തി ഗോദ്ര: മുസ്ലീം ഭൂരിപക്ഷ മേഖലയിൽ ഹൈന്ദവ സ്ഥാനാർത്ഥിക്ക് മിന്നും വിജയം; സർവാധിപത്യം ഉറപ്പിച്ച് ബിജെപി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചരിത്രം തിരുത്തി ഗോദ്ര: മുസ്ലീം ഭൂരിപക്ഷ മേഖലയിൽ ഹൈന്ദവ സ്ഥാനാർത്ഥിക്ക് മിന്നും വിജയം; സർവാധിപത്യം ഉറപ്പിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2026, 02:29 pm IST
Facebook
Twitter
WhatsAppTelegram

ഗോദ്ര: ഗുജറാത്തിലെ ​തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് സർവാധിപത്യം. ആകെയുള്ള 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ആധിപത്യം ഉറപ്പിച്ച ബിജെപി പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കി.

അഹമ്മദാബാദിലെ 192 സീറ്റുകളിൽ 146 എണ്ണവും ബിജെപി തൂത്തുവാരിയപ്പോൾ കോൺഗ്രസിന് വെറും 18 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. സൂറത്തിൽ 115 സീറ്റുകൾ നേടി ബിജെപി കരുത്ത് കാട്ടിയപ്പോൾ കഴിഞ്ഞ തവണ മുന്നേറ്റമുണ്ടാക്കിയ എഎപി വെറും നാല് സീറ്റുകളിലേക്ക് ചുരുങ്ങി. രാജ്‌കോട്ട്, വഡോദര എന്നിവിടങ്ങളിലും ബിജെപി വൻ വിജയം രേഖപ്പെടുത്തി.

സാമുദായിക ധ്രുവീകരണത്തിന് പേര് കേട്ട ഗോദ്രയിൽ നിന്നാണ് ഇത്തവണ ഏറ്റവും ശ്രദ്ധേയമായ വാർത്ത പുറത്തുവന്നത്. ഗോദ്ര മുനിസിപ്പാലിറ്റിയിലെ ഏഴാം വാർഡിൽ മത്സരിച്ച അപേക്ഷാബെൻ നൈനേഷ്ഭായ് സോണി ചരിത്ര വിജയം കരസ്ഥമാക്കി. 100 ശതമാനം മുസ്ലീം വോട്ടർമാരുള്ള ഈ മണ്ഡലത്തിൽ ഒരു ഹൈന്ദവ വനിത വിജയിച്ചത് ഗുജറാത്തി​ന്റെ ചരിത്രമായി. ​മണ്ഡലത്തിലെ വോട്ടർ പോലുമല്ലാതിരുന്നിട്ടും അപേക്ഷാബെൻ നേടിയ ഈ വിജയം പരമ്പരാഗത രാഷ്‌ട്രീയ സമവാക്യങ്ങളെയാണ് പൊളിച്ചെഴുതിയത്. ഒപ്പം ഒരുപാട് പേർക്കുളള മറുപടി കൂടിയാണ് അപേക്ഷാബെന്റെ വിജയം.

Tags: Gujaratgodhra
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies