നെടുമ്പാശേരിയിൽ വീണ്ടും സ്വർണവേട്ട; ഒളിപ്പിച്ചത് അടിവസ്ത്രത്തിലും മലദ്വാരത്തിനകത്തും, യുവതികൾ പിടിയിൽ
എറണാകുളം: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. മലദ്വാരത്തിനകത്തും അടിവസ്ത്രത്തിനുള്ളിൽ പ്രത്യേക അറയിലാക്കിയും സ്വർണം കൊണ്ടു വന്ന രണ്ട് സ്ത്രീകളാണ് കസ്റ്റംസ് പിടിയിലായത്. തൃശൂർ സ്വദേശിനി റംലത്ത്, ...








