സ്വർണ്ണക്കടത്ത് പ്രതികൾക്കെതിരെ ജയിൽവകുപ്പ്; ജയിലിനകത്ത് ലഹരി ഉപയോഗമെന്നും റിപ്പോർട്ട്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വർണ്ണക്കടത്ത് പ്രതികൾക്കെതിരെ ജയിൽവകുപ്പ്; ജയിലിനകത്ത് ലഹരി ഉപയോഗമെന്നും റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2021, 10:52 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ ജയിലിലെ എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് കഴിയുന്നതെന്ന് ജയിൽവകുപ്പ്. സരിത്തിനും കെ.ടി.റമീസിനുമെതിരേയാണ് റിപ്പോർട്ട്. റമീസ് ജയിലിനകത്ത് ലഹരി ഉപയോഗിക്കുന്നതായാണ് റിപ്പോർട്ട്. ലഹരി ഉപയോഗിക്കുന്ന സമയത്ത് പോലീസ് കാണാതിരിക്കാൻ റമീസിന് സരിത്ത് കാവൽ നിൽക്കുന്നതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. സരിത്തിനെ എൻ.ഐ.എ കോടതിയിൽ ഇന്ന് ഓൺലൈനായി ഹാജരാക്കാനിരിക്കേയാണ് ജയിൽ വകുപ്പ് റിപ്പോർട്ട് സമർപ്പിച്ചത്. കഴിഞ്ഞ അഞ്ചാം തീയതി റമീസ് ലഹരി ഉപയോഗിക്കുന്നുവെന്ന സംശയത്തിൽ സെല്ലിൽ പരിശോധന നടത്തിയിരുന്നു. തുടർന്ന് സെല്ല് കാണുന്ന തരത്തിൽ സിസി ടി.വി ക്യാമറ വച്ചപ്പോഴാണ് സരിത് ക്യാമറയെ മറച്ചുകൊണ്ട് റമീസിന് ലഹരി ഉപയോഗിക്കാൻ സഹായമൊരു ക്കുന്നതായി മനസ്സിലായതെന്നും പോലീസ് പറയുന്നു.

സരിത്തിനും റസമീസിനും പുറത്തു നിന്ന് സഹായം ലഭിക്കുന്നുണ്ട്. വഴിവിട്ട സഹായം പോലീസ് തടയുന്നതിനെതിരെ ജയിലിൽ പ്രശ്‌നമുണ്ടാക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പുറത്ത് നിന്ന് ഭക്ഷണത്തിനായി നിരന്തരം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നു. ജയിലിൽ തങ്ങൾക്ക് സ്വാധീനമുണ്ടെന്ന് കാണിക്കാനാണ് പ്രതികൾ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നത്. വീട്ടിൽ നിന്നും എത്തിക്കുന്ന പാഴ്സലുകളിൽ പല അസ്വാഭാവിക വസ്തുക്കൾ കണ്ടത് പോലീസ് നൽകാത്തതിലും റമീസ് പ്രശ്നമുണ്ടാക്കിയിരുന്നു. സൗന്ദര്യ വർദ്ധക വസ്തുക്കൾ എന്തിനാണ് ജയിലിൽ എന്ന ചോദ്യം റമീസിനെ പ്രകോപിപ്പിച്ചിരുന്നുവെന്നും ജയിൽ വകുപ്പ് പറഞ്ഞു.

ജയിൽ ഉദ്യോഗസ്ഥർക്കെതിരേയും സുരക്ഷാ പ്രശ്‌നത്തിനെതിരേയും സരിത് എൻ.ഐ.എ കോടതിയിൽ പരാതി നൽകിയതിന് പിന്നാലെയാണ് ജയിൽ വകുപ്പ് ഇരുവർക്കുമെതിരെ റിപ്പോർട്ട് സമർപ്പിച്ചത്. ജയിലിൽ തങ്ങൾക്ക് വധഭീഷണിയുണ്ടെന്നും നേതാക്കളുടെ പേര് പറയാൻ ഉദ്യോഗസ്ഥർ സമ്മർദ്ദം നടത്തുന്നതായും സരിത്ത് പരാതി നൽകിയിരുന്നു.

സ്വർണ്ണക്കടത്ത് കേസ് പ്രതികൾക്ക് എല്ലാ സൗകര്യങ്ങളും ജയിലനിനകത്ത് ലഭിക്കുന്നുണ്ടെന്ന് ബി.ജെ.പി ഉന്നയിച്ച പരാതികളെ സാധൂകരിക്കുന്ന റിപ്പോർട്ടാണ് ജയിൽ വകുപ്പ് നൽകിയത്. സ്വർണ്ണക്കടത്ത് കേസിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് സ്വപ്നയെ സഹായിച്ച പ്രധാനിയാണ് സരിത്ത്.

Tags: gold smuggler
Share
Tweet
SendShare

More News from this section

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies