നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണ്ണവേട്ട ; പേസ്റ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച 2 കിലോയോളം സ്വര്‍ണ്ണം പിടികൂടി
കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1 കിലോ 850 ഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തു. സംഭവത്തില്‍ ഒരാളെ കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. ...