രാസവസ്തു കലർത്തിയ സ്വർണം ട്രോളി ബാഗിൽ സ്പ്രേ ചെയ്ത് കടത്താൻ ശ്രമം, 4 പേർ അറസ്റ്റിൽ
Tuesday, September 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാസവസ്തു കലർത്തിയ സ്വർണം ട്രോളി ബാഗിൽ സ്പ്രേ ചെയ്ത് കടത്താൻ ശ്രമം, 4 പേർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2024, 06:09 pm IST
Facebook
Twitter
WhatsAppTelegram

സൂറത്ത്: 65 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം ട്രോളിബാഗുകളിൽ സ്പ്രേ ചെയ്ത് കടത്താൻ ശ്രമിച്ച നാല് പേർ അറസ്റ്റിൽ. ഗുജറാത്തിലെ സൂറത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകൾ ഒഴിവാക്കി സ്വർണം കടത്താൻ ശ്രമിച്ചവരാണ് പിടിയിലായത്. സൂറത്ത് ജില്ലയിലെ മംഗ്രോൾ സ്വദേശികളായ നയീം സാലിഹ് (29), ഉമൈമ സാലിഹ് (25), അബ്ദുൾ ബെമത്ത് (33), ഫിറോസ് നൂർ (48) എന്നിവരെയാണ് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.

സ്വർണത്തിൽ രാസവസ്തുക്കൾ കലർത്തി ട്രോളി ബാഗുകളിലെ റെക്സിനിലും റബ്ബർ ഷീറ്റിലും സ്പ്രേ ചെയ്താണ് പ്രതികൾ ദുബായിയിൽ നിന്നും സ്വർണം കടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 65 ലക്ഷം രൂപ വിലമതിക്കുന്ന 115 പവൻ സ്വർണമാണ് പിടികൂടിയത്.

സംഘാംഗങ്ങൾ കൂട്ടത്തിലെ ദമ്പതികളെ സൂറത്തിൽ നിന്നും ദുബായിയിലേക്ക് അയക്കുന്നു. ദുബായിയിലുള്ള ഇവരുടെ കൂട്ടാളി ദ്രാവക രൂപത്തിലുള്ള സ്വർണം ദമ്പതികൾക്ക് കൈമാറുന്നു. തുടര്ന്ന ഈ സ്വർണം രാസവസ്തുക്കളുമായി കൂട്ടിക്കലർത്തി ട്രോളി ബാഗുകളിൽ സ്പ്രേ ചെയ്യുകയായിരുന്നു.

ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് സ്വർണം സംഘാംഗങ്ങൾക്ക് കൈമാറാൻ ഹോട്ടൽ മുറിയിലേക്ക് മുങ്ങിയ വരെ പിന്തുടർന്ന സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ഉദ്യോഗസ്ഥരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Tags: ArrestGold Smugglingtrolly bagspraySurat international airport
Share
Tweet
SendShare

More News from this section

കുനോയിൽ കാട്ടിൽ അവശനിലയിൽ കണ്ടെത്തി രക്ഷപ്പെടുത്തിയ നമീബിയൻ ചീറ്റ ഗൗരവ് ചത്തു; ദാരുണാന്ത്യം ചികിത്സയ്‌ക്കിടെ

ഡിവൈഡറിൽ ഇടിച്ച വോൾവോ കാറിന് തീപിടിച്ചു; അകത്ത് കുടുങ്ങി ന്യൂറോ സർജൻ വെന്തുമരിച്ചു

സോണിയ ഗാന്ധിക്ക് 1980ൽ വോട്ടർപട്ടികയിൽ പേര്, പൗരത്വം  1983ൽ; മജിസ്‌ട്രേറ്റ് ഉത്തരവ് റദ്ദാക്കി ഡൽഹി കോടതി, കേസ് വീണ്ടും പരിഗണിക്കും

ഏഴ് മാസമായി കന്യാകുമാരിയെ ഭീതിയിലാഴ്‌ത്തിയ 300 കിലോ ഭീമൻ മുതല വലയിലായി; കോതയാറിൽ വനംവകുപ്പിന്റെ പ്രത്യേക സംഘത്തിന്റെ ദൗത്യം വിജയിച്ചു

കോണ്‍ഗ്രസിന് തിരിച്ചടി; പാലി മേയര്‍ സ്ഥാനം ബിജെപിക്ക്, നമീത ബുബാകിയയ്‌ക്ക് 33 വോട്ട്

ഐഎസ്‌ഐ ചാരനായി അതിര്‍ത്തി നിരീക്ഷണം; കതുവയില്‍ 24കാരനായ ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍

Latest News

വാക്കുതർക്കത്തിനിടെ ഷാൾ ഉപയോഗിച്ച് ഭാര്യയുടെ കഴുത്ത് ഞെരിച്ചു; കൊടുവായൂരിൽ 31കാരി അനുപ്രിയ കൊല്ലപ്പെട്ടു, ഭർത്താവ് മണികണ്ഠൻ പൊലീസ് കസ്റ്റഡിയിൽ

ഈഴവ ക്ഷേത്രങ്ങളിലെ പൂണൂൽ ആചാരത്തിന് പിന്നിൽ ബ്രാഹ്മണ സംസ്കാരം; ‘പൂണൂൽ ധരിച്ചാലേ പൂജ ശരിയാകൂവെന്ന് വിശ്വാസം’, വിവാദ പരാമർശവുമായി ജി സുധാകരൻ

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് ബ്രൈറ്റ് സ്ക്രീൻ ത്രൂ ഡ്രീം ബിഗ് ഫിലിംസ്

ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാൻ അറസ്റ്റിൽ; 30 ദിവസത്തെ തടങ്കൽ, സെപ്റ്റംബർ 27ലെ PTI പ്രതിഷേധത്തിന് മുന്നോടിയായി പാകിസ്ഥാനിൽ നടപടി

അടൂരിൽ ദളിത് യുവാവിനെ പൊലീസ് മർദിച്ച ഗ്രേഡ് എസ്‌ഐയും സിപിഒയും സസ്പെൻഷനിൽ

വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡിന് ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിൽ; 28.74 ഹെക്ടർ കൂടി ഏറ്റെടുക്കാൻ 3എ വിജ്ഞാപനം

ഗവിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ക്ക് തേനീച്ച ആക്രമണം; 17 പേര്‍ക്ക് പരിക്ക്

UNGA 2026: 81-ാം യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ എസ്. ജയശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies