Gold Smuggling - Janam TV

Gold Smuggling

കണ്ണൂരിൽ 60 ലക്ഷം രൂപയുടെ സ്വർണവേട്ട; നാദാപുരം സ്വദേശി അബ്ദുൾ റഹീം പിടിയിൽ

കണ്ണൂരിൽ 60 ലക്ഷം രൂപയുടെ സ്വർണവേട്ട; നാദാപുരം സ്വദേശി അബ്ദുൾ റഹീം പിടിയിൽ

കണ്ണൂർ: വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 60 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. മസ്‌ക്കറ്റിൽ നിന്നെത്തിയ കോഴിക്കോട് നാദാപുരം സ്വദേശി അബ്ദുൾ റഹീമിൽ നിന്നാണ് സ്വർണം ...

നെടുമ്പാശേരി വിമനത്താവളത്തിൽ സ്വർണം പിടികൂടി; ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി വിമനത്താവളത്തിൽ സ്വർണം പിടികൂടി; ഒരാൾ അറസ്റ്റിൽ

എറണാകുളം: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 24 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് യാത്രക്കാരനിൽ നിന്നും സ്വർണം പിടികൂടിയത്. മസ്‌കറ്റിൽ നിന്നും ...

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; ഒന്നരക്കോടി രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; ഒന്നരക്കോടി രൂപയുടെ സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഒന്നരക്കോടി രൂപയുടെ സ്വർണം പിടികൂടി. ഇന്നലെ രാത്രിയും ഇന്നുമായും കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് നാല് യാത്രക്കാരിൽ നിന്നും 2.3 കിലോ ...

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട; കോഴിക്കോട് സ്വദേശി ആഷിഫ്  പിടിയിൽ

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട; കോഴിക്കോട് സ്വദേശി ആഷിഫ്  പിടിയിൽ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. 818.5 ഗ്രാം സ്വർണവുമായി ഒരാൾ പിടിയിൽ. കോഴിക്കോട് സ്വദേശി ആഷിഫ് മുണ്ടക്കൂലാണ് പിടിയിലായത്. കഴിഞ്ഞ ആഴ്ചയും കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട; പട്ടാമ്പി സ്വദേശിയിൽ നിന്നും 52 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട; പട്ടാമ്പി സ്വദേശിയിൽ നിന്നും 52 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

എറണാകുളം: ശരീരത്തിലൊളിപ്പിച്ചു കൊണ്ടുവന്ന 52 ലക്ഷം രൂപയുടെ സ്വർണം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. ജിദ്ദയിൽ നിന്നും വന്ന പട്ടാമ്പി സ്വദേശി ബഷീർ മുഹമ്മദാണ് പിടിയിലായത്. 1067 ...

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; പിടികൂടിയത് 67.72 ലക്ഷം രൂപയുടെ സ്വർണം

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; പിടികൂടിയത് 67.72 ലക്ഷം രൂപയുടെ സ്വർണം

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട. ലക്ഷങ്ങൾ വിലവരുന്ന സ്വർണവുമായി യുവതിയെ കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശിനിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. 67.72 ലക്ഷം ...

ഗോവയിൽ നാല് കോടിയുടെ സ്വർണവും ഐഫോണുകളും പിടികൂടി

ഗോവയിൽ നാല് കോടിയുടെ സ്വർണവും ഐഫോണുകളും പിടികൂടി

പനാജി: ഗോവയിൽ നാല് കോടി രൂപ വിലമതിക്കുന്ന സ്വർണവും ഐഫോണുകളും പിടികൂടി. ഗോവയിലെ മനോഹർ രാജ്യാന്തര വിമാനത്താവളത്തിലാണ് സ്വർണം പിടിച്ചെടുത്തത്. അബുദാബിയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നാണ് സ്വർണം ...

ട്രിച്ചി വിമാനത്താവളത്തിൽ 43 ലക്ഷം വിലമതിക്കുന്ന സ്വർണം പിടികൂടി

ട്രിച്ചി വിമാനത്താവളത്തിൽ 43 ലക്ഷം വിലമതിക്കുന്ന സ്വർണം പിടികൂടി

ചെന്നൈ: ട്രിച്ചി വിമാനത്താവളത്തിൽ 43 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ക്വാലാലംപൂരിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. 42.91 ലക്ഷം രൂപ വിലമതിക്കുന്ന 717 ഗ്രാം ...

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 1.20 കോടിയുടെ സ്വർണം പിടികൂടി

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 1.20 കോടിയുടെ സ്വർണം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ 1.20 കോടി വിലമതിക്കുന്ന സ്വർണം പിടികൂടി. രണ്ട് വിമാനങ്ങളിലെത്തിയവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. സംഭവത്തിൽ മൂന്ന് പേരാണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശി സൈദലവി, ...

സ്വർണവേട്ട; 43 ലക്ഷം രൂപയുടെ സ്വർണവുമായി പാലക്കാട് സ്വദേശി അഷ്‌റഫലി പിടിയിൽ

സ്വർണവേട്ട; 43 ലക്ഷം രൂപയുടെ സ്വർണവുമായി പാലക്കാട് സ്വദേശി അഷ്‌റഫലി പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ 43 ലക്ഷം രൂപയുടെ സ്വർണവുമായി ഒരാൾ പിടിയിൽ. പാലക്കാട് സ്വദേശി അഷ്‌റഫലി (40) ആണ് പിടിയിലായത്. ശരീരത്തിൽ ഒളിപ്പിച്ച നിലയിലാണ് ഇയാൾ സ്വർണം ...

60 തവണ സ്വർണം കടത്തി; പിന്നിൽ പ്രവർത്തിച്ചത് ഉന്നത ഉദ്യോഗസ്ഥർ; സ്വർണക്കടത്ത് സംഘത്തിന് ഒടുവിൽ പിടി വീണു

60 തവണ സ്വർണം കടത്തി; പിന്നിൽ പ്രവർത്തിച്ചത് ഉന്നത ഉദ്യോഗസ്ഥർ; സ്വർണക്കടത്ത് സംഘത്തിന് ഒടുവിൽ പിടി വീണു

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെയുള്ള സംഘം പിടിയിൽ. സിഐഎസ്എഫ് അസി. കമൻഡാന്റും കസ്റ്റംസ് ഓഫീസറും ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. സിഐഎസ്എഫ് അസി. ...

ചെരുപ്പിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; ട്രിച്ചി വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ചെരുപ്പിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; ട്രിച്ചി വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ചെന്നൈ: ട്രിച്ചി വിമാനത്താവളത്തിൽ ഒരു കോടി രൂപ വിലമതിയ്ക്കുന്ന സ്വർണം പിടികൂടി. എയർ ഇന്റലിജൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. കോലാലംപൂരിൽ നിന്ന് ട്രിച്ചി വിമാനത്താവളത്തിലെത്തിയ ...

ജൂസ് മെഷീനിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കോഴിക്കോട് സ്വദേശി കരിപ്പൂരിൽ പിടിയിൽ

ജൂസ് മെഷീനിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കോഴിക്കോട് സ്വദേശി കരിപ്പൂരിൽ പിടിയിൽ

എറണാകുളം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. കോഴിക്കോട് സ്വദേശി മുഹമ്മദ് റഹീസാണ് പിടിയിലായത്. വിമാനത്താവളത്തിൽ ഡിആർഐ സംഘം നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. 1399 ...

ഇത്തവണ സ്വർണ കടത്തിന് കോഫി മേക്കർ; 2.10 കോടി രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

ഇത്തവണ സ്വർണ കടത്തിന് കോഫി മേക്കർ; 2.10 കോടി രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

നാഗ്പൂർ: കോഫി മേക്കറിൽ സ്വർണം കടത്താൻ ശ്രമം. നാഗ്പൂർ വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാരനിൽ നിന്നും 2.10 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനാണ് ...

അടിവസ്ത്രത്തിലൊളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; 5.2 കിലോ സ്വർണവുമായി മൂന്ന് യുവതികൾ പിടിയിൽ

അടിവസ്ത്രത്തിലൊളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; 5.2 കിലോ സ്വർണവുമായി മൂന്ന് യുവതികൾ പിടിയിൽ

ബെംഗ്‌ളൂരു: സ്വർണം അടിവസ്ത്രത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച കേസിൽ മൂന്ന് യുവതികൾ പിടിയിൽ. ചെന്നൈ സ്വദേശികളായ യുവതികളാണ് പിടിയിലായത്. 3.3 കോടി രൂപ വിലമതിക്കുന്ന 5.2 കിലോ സ്വർണമാണ് ...

കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; കോടികളുടെ സ്വർണവുമായി രണ്ടുപേർ പിടിയിൽ

കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; കോടികളുടെ സ്വർണവുമായി രണ്ടുപേർ പിടിയിൽ

എറണാകുളം: കൊച്ചി വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപയുടെ സ്വർണവുമായി രണ്ട് പേർ പിടിയിൽ. കുവൈത്തിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. കൊല്ലം സ്വദേശിയായ ആനന്ദവല്ലി ...

മിക്‌സിയുടെ മോട്ടറിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കൊടുവള്ളി സ്വദേശി നെടുമ്പാശേരിയിൽ പിടിയിൽ

മിക്‌സിയുടെ മോട്ടറിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കൊടുവള്ളി സ്വദേശി നെടുമ്പാശേരിയിൽ പിടിയിൽ

എറണാകുളം: മിക്‌സിയുടെ മോട്ടറിന്റെ ഭാഗമെന്ന വ്യാജേന കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. 21 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് നെടുമ്പാശേരിയിൽ പിടികൂടിയത്. കുവൈത്തിൽ നിന്നും വന്ന കൊടുവള്ളി ...

ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് സ്വർണക്കടത്ത്; 10 സ്വർണ ബിസ്‌കറ്റുകളുമായി ബംഗാൾ സ്വദേശി പിടിയിൽ

ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് സ്വർണക്കടത്ത്; 10 സ്വർണ ബിസ്‌കറ്റുകളുമായി ബംഗാൾ സ്വദേശി പിടിയിൽ

കൊൽക്കത്ത: ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് സ്വർണം കടത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ പിടിയിൽ. നാദിയ സ്വദേശിയായ റയൽ മണ്ഡലാണ് പിടിയിലായത്. 69 ലക്ഷം രൂപയുടെ 10 സ്വർണ ...

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; ഒരാൾ പിടിയിൽ

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; ഒരാൾ പിടിയിൽ

കണ്ണൂർ: വിമാനത്താവളത്തിൽ നടന്ന പരിശോധനയിൽ 62 ലക്ഷം രൂപ വിലമതിയ്ക്കുന്ന 1041 ഗ്രാം സ്വർണവുമായി ഒരാൾ പിടിയിൽ. കാസർഗോഡ് സ്വദേശി ഷഫീക്കാണ് പിടിയിലായത്. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ...

ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലുമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒന്നേകാൽ കോടി രൂപയുടെ സ്വർണം ; ദമ്പതിമാർ പിടിയിൽ

ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലുമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒന്നേകാൽ കോടി രൂപയുടെ സ്വർണം ; ദമ്പതിമാർ പിടിയിൽ

മലപ്പുറം : ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലുമായി ഒളിപ്പിച്ച് രണ്ടേ കാൽ കിലോയോളം സ്വർണം കടത്താൻ ശ്രമിച്ച ദമ്പതിമാർ പിടിയിൽ . മലപ്പുറം വഴിക്കടവ് മരുത സ്വദേശികളായ ദമ്പതികളായ അമീർമോൻ ...

അടിവസ്ത്രത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം; ഒരു കിലോ സ്വർണവുമായി കോഴിക്കോട് സ്വദേശി ഷൗക്കത്ത് കസ്റ്റംസിന്റെ പിടിയിൽ

അടിവസ്ത്രത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം; ഒരു കിലോ സ്വർണവുമായി കോഴിക്കോട് സ്വദേശി ഷൗക്കത്ത് കസ്റ്റംസിന്റെ പിടിയിൽ

എറണാകുളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. കോഴിക്കോട് സ്വദേശി ഷൗക്കത്തിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടിച്ചെടുത്തത്. പാന്റ്സിലും ...

മിക്‌സിയ്‌ക്കുള്ളിൽ സ്വർണക്കടത്ത് ; മുഹമ്മദ് ഷാഹിൽ കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ

മിക്‌സിയ്‌ക്കുള്ളിൽ സ്വർണക്കടത്ത് ; മുഹമ്മദ് ഷാഹിൽ കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ

കണ്ണൂർ: രാജ്യന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. മിക്‌സിയ്ക്കുള്ളിൽ സ്വർണം കടത്താൻ ശ്രമിച്ച യുവാവ് പിടിയിലായി. ധർമ്മടം സ്വദേശി മുഹമ്മദ് ഷാഹിലിനെയാണ് എയർപോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ...

ബോഡി ഷെയ്പ്പറുകൾക്കുള്ളിൽ മൂന്ന് കോടിയുടെ സ്വർണ്ണം; ഷാര്‍ജയില്‍ നിന്നെത്തിയ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ

മലേഷ്യയിൽ നിന്നും കൊച്ചി വഴിയുള്ള സ്വർണക്കടത്തിൽ വൻ വർദ്ധനവ് ; ഒരു മാസത്തിനിടെ കൊച്ചിയിലേക്ക് ഒഴുകിയത് 2.13 കോടി രൂപയുടെ സ്വർണം ; പിടിക്കപ്പെടുന്നത് സ്ത്രീകൾ

എറണാകുളം: മലേഷ്യയിൽ നിന്നും കൊച്ചി വഴിയുള്ള സ്വർണക്കടത്തിൽ വൻ വർദ്ധനവ്. കഴിഞ്ഞ ഒരുമാസത്തിനിടെ കൊച്ചിയിലേക്ക് ഒഴുകിയത് 2.13 കോടി രൂപയുടെ സ്വർണമാണ്. ഗൾഫ് മേഖലയിൽ നിന്നുള്ള സ്വർണക്കടത്തിൽ ...

അടിവസ്ത്രത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചയാൾ പിടിയിൽ; വിവിധ കേസുകളിലായി 1.37 കോടിയുടെ സ്വർണം പിടിച്ചെടുത്ത് കസ്റ്റംസ്

അടിവസ്ത്രത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചയാൾ പിടിയിൽ; വിവിധ കേസുകളിലായി 1.37 കോടിയുടെ സ്വർണം പിടിച്ചെടുത്ത് കസ്റ്റംസ്

ഹൈദരാബാദ്: അടിവസ്ത്രത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം ...

Page 2 of 11 1 2 3 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist