ഈജിപ്തിനെതിരായ ഗോളോടെ എട്ട് ഗോളുകള്‍; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസി മുന്നില്‍; ഹാളണ്ടും എംബാപ്പെയും തൊട്ടുപിന്നില്‍
അറ്റ്‌ലാന്റ: 2026 ഫിഫ ലോകകപ്പില്‍ മികച്ച ഗോള്‍വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസി ഒന്നാം സ്ഥാനത്ത്. പ്രീ-ക്വാര്‍ട്ടറില്‍ ഈജിപ്തിനെതിരായ മത്സരത്തില്‍ നേടിയ ഗോളോടെ ...




