ഗോൾഡി ബ്രാർ സംഘത്തിലെ പ്രധാനി അഹമ്മദബാദിൽ പിടിയിൽ; ആരിഫ് 11 ലേറെ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതി; പണം തട്ടിയെടുക്കൽ ശൃംഖലയിലെ നിർണായക കണ്ണി
അഹമ്മദാബാദ്: ഗുണ്ടാത്തലവൻ ഗോൾഡി ബ്രാറിന്റെ സംഘത്തിലെ പ്രധാനിയെ അഹമ്മദാബാദിൽ അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം, വെടിവയ്പ്, പണം തട്ടിയെടുക്കൽ തുടങ്ങിയ 11ലേറെ ഗുരുതര കേസുകളിൽ പൊലീസ് അന്വേഷിച്ചിരുന്ന ആരിഫ് ...





