GOVERNMENT - Janam TV
Friday, November 7 2025

GOVERNMENT

കേന്ദ്ര സർക്കാരിനെതിരെ ​ഗൂഢാലോചന, ശരിയത്ത് നിയമം നടപ്പിലാക്കാൻ സംഘം ചേർന്നു, പാകിസ്ഥാൻ അനുകൂല സംഘടനകളുമായി അടുത്തബന്ധം; മുഖ്യസൂത്രധാരൻ മുഹമ്മദ് റാസ പിടിയിൽ

ലക്നൗ: കേന്ദ്ര സർക്കാരിനെ അട്ടിമറിക്കാൻ ​ഗൂഢാലോചന നടത്തിയ കേസിൽ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. കേന്ദ്ര സർക്കാരിനെതിരെ അക്രമം അഴിച്ചുവിടാനും ശരിയത്ത് നിയമം നടപ്പിലാക്കാനും ശ്രമിച്ച മുഹമ്മദ് റാസയാണ് അറസ്റ്റിലായത്. ...

വെള്ളത്തിനടിയിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കും; ജർമനിയിൽ നിന്നും അന്തർവാഹിനികൾ വാങ്ങാനുള്ള കരാറിന് അനുമതി നൽകി കേന്ദ്രം

ന്യൂഡൽഹി: 'പ്രൊജക്ട് 75 ഇന്ത്യ' എന്ന പദ്ധതിയുടെ ഭാ​ഗമായി ആറ് നൂതന അന്തർവാഹിനി കപ്പലുകൾ വാങ്ങുന്നതിനായി ജർമനിയുമായുള്ള കരാറിന് അനുമതി. ആറ് നൂതന അന്തർവാഹിനികളാണ് വാങ്ങുന്നത്. കരാറുമായി ...

ടിക് ടോക് ഇന്ത്യയിൽ എത്തി..? ; സോഷ്യൽമീഡിയ അഭ്യൂഹം തള്ളി കേന്ദ്രം

ന്യൂഡൽഹി: കേന്ദ്ര സർക്കാർ വിലക്കിയ ജനപ്രിയ ചൈനീസ് ആപ്പായ ടിക് ടോക് വീണ്ടും തിരിച്ചു കൊണ്ടുവന്നുവെന്ന സോഷ്യൽമീഡിയ അഭ്യൂഹങ്ങൾ തള്ളി കേന്ദ്ര സർക്കാർ. ടിക് ടോക്, ഓൺലൈൻ ...

ലഷ്കർ ഭീകരരുമായി അടുത്ത ബന്ധം, സർവീസിലിരുന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ചു; കശ്മീരിൽ രണ്ട് സർക്കാർ ഉദ്യോ​ഗസ്ഥരെ പിരിച്ചുവിട്ടു

ശ്രീന​ഗർ: ഭീകരപ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജയിലിലടയ്ക്കപ്പെട്ട കശ്മീരിലെ രണ്ട് സർക്കാർ ഉദ്യോ​ഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കർ ഇ ത്വയ്ബ ...

“ഇന്ത്യയിൽ ഉത്ഭവിച്ച നദിയുടെ 80 ശതമാനം വെള്ളത്തിനും പാകിസ്ഥാന് അവകാശം നൽകി, സിന്ധുനദീജല കരാർ റദ്ദാക്കിക്കൊണ്ട് ഞങ്ങൾ നെഹ്റു ചെയ്ത തെറ്റ് തിരുത്തി”:

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ചെയ്ത വലിയൊരു മണ്ടത്തരം സർക്കാർ തിരുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സിന്ധുനദീജല കരാർ റദ്ദാക്കിയത് അതിന് ...

“അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയവരെ എന്നും ഓർമിക്കണം, അവർ ഭാരതീയർക്ക് പ്രചോദനം”; മൻ കി ബാത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടിയ വ്യക്തികളെ രാജ്യം എന്നും ഓർമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനയുടെ ശക്തി നിലനിർത്താൻ അടിയന്തരാവസ്ഥാ കാലം ജനങ്ങളെ എന്നും പ്രചോദിപ്പിക്കുന്നുവെന്നും അദ്ദേഹം പറ‍‍ഞ്ഞു. പ്രധാനമന്ത്രിയുടെ ...

“കുടുംബവികസനത്തിനാണ് അവരെന്നും പ്രാധാന്യം നൽകുന്നത്, കുടുംബം സമ്പന്നരായപ്പോൾ ജനങ്ങൾ ദരിദ്രരായി”: ആർജെഡി- കോൺ​ഗ്രസ് പാർട്ടികൾക്കെതിരെ പ്രധാനമന്ത്രി

പട്ന: കുടുംബാധിപത്യ രാഷ്ട്രീയത്തിൽ ആർജെഡി- കോൺ​ഗ്രസ് പാർട്ടികൾക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അധികാരമോഹികളായ ആളുകൾ അവരുടെ കുടുംബത്തിന്റെ പുരോ​ഗമനത്തിന് വേണ്ടിയാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അവരുടെ കുടുംബങ്ങൾ സമ്പന്നരായപ്പോൾ ...

ട്യൂഷൻ സെൻററുകളുടെ എണ്ണം കുറയ്‌ക്കുന്നു; എൻട്രൻസ് കോച്ചിം​ഗിന് പരിധിവേണം; ഇത് കേരളമെന്ന് വി.ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ട്യൂഷൻ സെൻററുകളുടെ എണ്ണം കുറയ്ക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലെന്ന് മന്ത്രി വി.ശിൻകുട്ടി. വിദ്യാഭ്യാസം കച്ചവടമാക്കാൻ അനുവ​ദിക്കില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ഒഴിവാക്കാനാണ് ...

കൈക്കൂലിക്കേസ്: ഇ ഡി അസിസ്റ്റന്റിനെ ഡയറക്ടറെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കർ ഹൈക്കോടതിയിൽ

വിജിലൻസ് കൈക്കൂലിക്കേസിൽ ഇഡി അസിസ്റ്റന്‍റ് ഡയറക്ടർ ശേഖർ കുമാറിനെ തൽക്കാലം അറസ്റ്റുചെയ്യില്ലെന്ന് സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. സർക്കാരിന്റെ മറുപടി രേഖപ്പെടുത്തിയ ഹൈക്കോടതി ശേഖർ കുമാറിന്‍റെ ...

“ഇച്ചിരി ഉളുപ്പ്… മധുവിനെ അറിയമോ, ബിന്ദുവിനെ അറിയാമോ”;പിന്നാക്ക സമൂഹത്തെ സംരക്ഷിക്കാത്ത പിണറായി സർക്കാരിനെ പരിഹ​സിച്ച് ഹരീഷ് പേരടിയുടെ പാരഡി ​ഗാനം

മോഷണക്കുറ്റം ചുമത്തി ദളിത് യുവതിയെ മാനസികമായി പീ‍ഡിപ്പിച്ച സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി നടൻ ഹരീഷ് പേരടി. ഫെയ്സ്ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് വിമർശനം. സിപിഎമ്മിന്റെ വിപ്ലവ​ഗാനം പാരഡി രൂപേണ ...

“അഭിമാനം,ബഹുമതി”; ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള കേന്ദ്രസംഘം, മോദി സർക്കാരിന്റെ തീരുമാനത്തെ സ്വാ​ഗതം ചെയ്ത് ശശി തരൂർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ലോകത്തെ അറിയിക്കാനുള്ള വിദേശപര്യടന പ്രതിനിധി സംഘത്തിലേക്കുള്ള മോദി സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് എം പി ശശി തരൂർ. കേന്ദ്ര സർക്കാരിന്റെ ...

36 ഇന്ത്യൻ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി! യാത്രാ വിമാനം കവചമാക്കി; സൈന്യം തകർത്തത് 300-400 തുർക്കി ഡ്രോണുകൾ; വർ​ഗീയ ധ്രുവീകരണത്തിനും ശ്രമം

കഴിഞ്ഞ രാത്രിയിൽ പാകിസ്താൻ ലക്ഷ്യം വച്ചത് 36 ഇന്ത്യൻ കേന്ദ്രങ്ങളെയാണെന്ന് കേണൽ സോഫിയ ഖുറേഷി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ജമ്മുകശ്മീർ, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളെയാണ് പാകിസ്താൻ ആക്രമിക്കാൻ ...

തിരിച്ചടി തുടർന്ന്; പാക് കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ വിലക്ക്, സമുദ്രാതിർത്തി അടച്ച് ഭാരതം

ന്യൂഡൽഹി: പാകിസ്താനെതിരെ തിരിച്ചടി തുടർന്ന് ഇന്ത്യ. പാകിസ്താന്റെ കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖത്ത് വിലക്കേർപ്പെടുത്തിയെന്ന് ഷിപ്പിം​ഗ് മന്ത്രാലയം അറിയിച്ചു. ഇന്ത്യ-പാക് സമുദ്രാതിർത്തി അടച്ചതായി ഷിപ്പിം​ഗ് മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ ...

പഹൽ​ഗാം ഭീകരാക്രമണം, 50 ലക്ഷം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക്, ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര സർക്കാർ

പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്. ഓരോ കുടുംബത്തിനും 50 ലക്ഷം രൂപ വീതം നൽകുമെന്നാണ് പ്രഖ്യാപനം. ഇന്ന് നടന്ന ...

രാജ്യതലസ്ഥാനത്ത് വാഹനനയത്തിൽ അടിമുടി മാറ്റം, ഓ​ഗസ്റ്റ് 15 മുതൽ ഇ-ഓട്ടോകൾ മാത്രം നിരത്തിലറങ്ങും; രജിസ്ട്രേഷൻ നടപടികൾ കടുപ്പിച്ചു

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഇനി ഇ- ഓട്ടോകൾ മാത്രം. സിഎൻജി ഓട്ടോറിക്ഷകൾ പൂർണമായും ഒഴിവാക്കി ഇ‌- ഓട്ടോറിക്ഷയിലേക്ക് മാറാനാണ് സർക്കാർ പദ്ധതിയിടുന്നത്. വായുമലിനീകരണം ഒഴിവാക്കാനാണ് ഇത്തരത്തിലൊരു സുപ്രധാന പദ്ധതിക്ക് ...

തെലങ്കാന സർക്കാരിന് കനത്ത തിരിച്ചടി, ഹൈദരാബാദ് സർവകലാശാലയിലെ മരങ്ങൾ മുറിക്കുന്നത് ഉടൻ നിർത്തണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഹൈദരാബാദ് സർവകലാശാല ക്യാമ്പസിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനെതിരെ സുപ്രീം കോടതി നടപടി. മരങ്ങൾ മുറിക്കുന്നത് ഉടൻ നിർത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ഇന്ന് വൈകുന്നേരം 3. 30 ...

രാജ്യതലസ്ഥാനത്ത് സ്ത്രീകൾക്കായി പ്രത്യേക പദ്ധതി, വനിതാ ദിനത്തിൽ പ്രഖ്യാപനമെന്ന് മുഖ്യമന്ത്രി രേഖ ​ഗുപ്ത

ന്യൂഡൽഹി: സ്ത്രീകൾക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്ത. മഹിള സമൃദ്ധി യോജന പ്രകാരം 2,500 രൂപ സ്ത്രീകൾക്ക് നൽകും. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ...

തിരുവനന്തപുരം കണ്ണാശുപത്രിയില്‍ നൂതന ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്‌സ്; അവയവം മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയകളും നടത്താം

തിരുവനന്തപുരം: റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍ (ആര്‍.ഐ.ഒ.) നൂതന സംവിധാനങ്ങളോടെയുള്ള ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്‌സ് പ്രവര്‍ത്തനം ആരംഭിച്ചു. കണ്ണാശുപത്രിയിലെ പുതിയ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ അഞ്ചാം നിലയിലാണ് ഒരു ...

മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂള്‍ പ്രവേശനം, ട്രയല്‍സ് തുടങ്ങി; വിവരങ്ങൾ അറിയാം

തിരുവനന്തപുരം: വെള്ളായണിയിലെ അയ്യന്‍കാളി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂളിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു. 5, 11 ക്ലാസുകളിലേക്കുള്ള മുഴുവന്‍‍ സീറ്റുകളിലേക്കും 6, 7, 8, 9 ക്ലാസുകളിലെ ...

സർക്കാർ അവഗണനയ്‌ക്കെതിരെ കടകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ റേഷൻ വ്യാപാരികൾ; അനിശ്ചിതകാല കടയടപ്പ് സമരം 27 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ അനിശ്ചിത കാല കടയടപ്പ് സമരത്തിലേക്ക്. ഈ  27 മുതൽ അനിശ്ചിതകാലത്തേക്ക് സംസ്‌ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കാനാണ് തീരുമാനം. വിവിധ ...

മുനമ്പത്ത് പോയി നിങ്ങൾക്കൊപ്പമെന്ന് പറയും,നിയമസഭയിൽ ജനങ്ങൾക്കെതിരെ പ്രമേയം പാസാക്കും; ഇൻഡി മുന്നണിയുടേത്‌ തികച്ചും നിഷേധാത്മകമായ സമീപനം: വി മുരളീധരൻ

തിരുവനന്തപുരം: മുനമ്പത്തെ ജനങ്ങളെ സംസ്ഥാന സർക്കാർ കബളിപ്പിക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്ര സർക്കാർ ജനങ്ങളുടെ ആശങ്കകൾ മനസിലാക്കുന്നുണ്ടെന്നും എന്നാൽ കോൺ​ഗ്രസും കമ്യൂണിസ്റ്റും വിഷയത്തെ ​ഗൗരവകരമായി ...

ഓഫീസ് സമയങ്ങളിൽ കൂട്ടായ്മകൾ വേണ്ട; ഉത്തരവ് പുറപ്പെടുവിച്ച് സർക്കാർ

തിരുവനന്തപുരം: ഓഫീസ് സമയങ്ങളിൽ കൂട്ടായ്മകൾ വേണ്ടായെന്ന് സർക്കാർ ഉത്തരവ്. ഓഫീസ് സമയത്തുള്ള സാംസ്‌കാരിക പരിപാടികൾക്ക് ഉൾപ്പെടെ വിലക്ക് ഏർപ്പെടുത്തിയാണ് സർക്കാർ ഉത്തരവിറക്കിയത്. വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകൾ ഒഴിവാക്കണമെന്നും ...

രണ്ടരമാസത്തിന് ശേഷം ശ്രീജേഷിനെ ആദരിക്കാൻ സർക്കാർ; രണ്ടുകോടി മുഖ്യമന്ത്രി കൈമാറുമെന്നും കായികവകുപ്പ്

തിരുവനന്തപുരം: ഒളിമ്പിക്സില്‍ രണ്ടാം തവണയും വെങ്കലമെഡല്‍ നേട്ടം കൈവരിച്ച പി.ആര്‍.ശ്രീജേഷിനെ അനുമോദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. മെഡൽ നേടി രണ്ടര മാസത്തിന് ശേഷമാണ് ചടങ്ങ് സംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ...

ഭക്തർക്ക് സൗകര്യമൊരുക്കാൻ പോലും കഴിവില്ല; അവിശ്വാസികളുടെ സർക്കാർ വിശ്വാസികളുടെ കാര്യങ്ങളിൽ ഇടപെടരുത്; രൂക്ഷ വിമർശനവുമായി വി മുരളീധരൻ

തിരുവനന്തപുരം: ശബരിമല തീർത്ഥാടകരുടെ സ്പോട്ട് ബുക്കിംഗ് ഒഴിവാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ. ഭക്തർക്ക് സൗകര്യമൊരുക്കാൻ പോലും കഴിവില്ലാത്ത സർക്കാരാണ് ...

Page 1 of 4 124