വെള്ളത്തിനടിയിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കും; ജർമനിയിൽ നിന്നും അന്തർവാഹിനികൾ വാങ്ങാനുള്ള കരാറിന് അനുമതി നൽകി കേന്ദ്രം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെള്ളത്തിനടിയിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കും; ജർമനിയിൽ നിന്നും അന്തർവാഹിനികൾ വാങ്ങാനുള്ള കരാറിന് അനുമതി നൽകി കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2025, 10:19 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ‘പ്രൊജക്ട് 75 ഇന്ത്യ’ എന്ന പദ്ധതിയുടെ ഭാ​ഗമായി ആറ് നൂതന അന്തർവാഹിനി കപ്പലുകൾ വാങ്ങുന്നതിനായി ജർമനിയുമായുള്ള കരാറിന് അനുമതി. ആറ് നൂതന അന്തർവാഹിനികളാണ് വാങ്ങുന്നത്. കരാറുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്താൻ പ്രതിരോധ മന്ത്രാലയത്തിനും മസ​ഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡിനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

അന്തർവാഹിനി കപ്പലുകളെ കുറിച്ച് വിപുലമായ ചർച്ചകൾ നടന്നുവെന്നും ഉന്നത പ്രതിരോധ-ദേശീയ സുരക്ഷാ ഉദ്യോ​ഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ നടത്തിയ ഉന്നതതല യോ​​ഗത്തിന് ശേഷമാണ് തീരുമാനമായതെന്നും പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോ​ഗസ്ഥർ പറഞ്ഞു.

ഇന്ത്യൻ പ്രതിരോധ മന്ത്രാലയവും ജർമൻ പ്രതിനിധിയുമായുള്ള ചർച്ചകൾ ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. എയർ ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ സംവിധാനങ്ങൾ ഉപയോ​ഗിച്ച ആറാം തലമുറ അന്തർവാഹിനികൾ വാങ്ങാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇത് വെള്ളത്തിനടിയിലെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും അന്തർവാഹിനികളെ മൂന്ന് ആഴ്ചയോളം വെള്ളത്തിൽ മുക്കിനിർത്തുകയും ചെയ്യുന്നു.

ജർമിനിയുമായുള്ള കരാർ ചർച്ചകൾ പൂർത്തിയാക്കാൻ പ്രതിരോധ മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്. അതിന് ശേഷമായിരിക്കും കേന്ദ്ര സർക്കാരിൽ നിന്നും അന്തിമ അനുമതി തേടുന്നത്. പരമ്പരാ​ഗത അന്തർവാഹിനികൾ രൂപകൽപ്പന ചെയ്യുന്നതിലും നിർമിക്കുന്നതിലും തദ്ദേശീയ കഴിവുകൾ വളർത്തിയെടുക്കുകയും അതിലൂടെ വിദേശ വിതരണക്കാരെ ആശ്രയിക്കുന്നത് കുറയ്‌ക്കുക എന്നതാണ് കരാറിന്റെ പ്രധാന ലക്ഷ്യം. കരാർ ധാരണയിലായാൽ നിർമാണ സമയക്രമം വേ​ഗത്തിലാക്കാനുള്ള ശ്രമങ്ങളും നടന്നുവരികയാണ്.

Tags: germanyGOVERNMENTP-75I submarine
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies