രാജ്യതലസ്ഥാനത്ത് സ്ത്രീകൾക്കായി പ്രത്യേക പദ്ധതി, വനിതാ ദിനത്തിൽ പ്രഖ്യാപനമെന്ന് മുഖ്യമന്ത്രി രേഖ ​ഗുപ്ത
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യതലസ്ഥാനത്ത് സ്ത്രീകൾക്കായി പ്രത്യേക പദ്ധതി, വനിതാ ദിനത്തിൽ പ്രഖ്യാപനമെന്ന് മുഖ്യമന്ത്രി രേഖ ​ഗുപ്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2025, 08:12 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സ്ത്രീകൾക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്ത. മഹിള സമൃദ്ധി യോജന പ്രകാരം 2,500 രൂപ സ്ത്രീകൾക്ക് നൽകും. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വാ​ഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഈ പദ്ധതി. വനിതാ ദിനമായ മാർച്ച് എട്ടിന് പദ്ധതി ഔദ്യോ​ഗികമായി പ്രഖ്യാപിക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വരുന്ന എല്ലാ ദിവസവും രാജ്യത്തെ സ്ത്രീകൾ ആഘോഷിക്കണമെന്ന് ഡൽഹിയിലെ മുതിർന്ന ബിജെപി നേതാവ് വീരേന്ദർ സച്ച്ദേവ് പറഞ്ഞു. സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ള ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനും പുരോ​ഗതി ഉറപ്പാക്കാനും എൻഡിഎ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മാർച്ച് എട്ട് വരട്ടെ, എല്ലാത്തിനും വ്യക്തത വരുമെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിലെ 5,000 ത്തോളം സ്ത്രീകളെ ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ പരിപാടി സംഘടിപ്പിക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് പരിപാടി സംഘടിപ്പിക്കുക.
ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ, മുഖ്യമന്ത്രി രേഖ ഗുപ്ത മറ്റ് മുതിർന്ന പാർട്ടി നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.

പദ്ധതി ഉടനെ നടപ്പിലാക്കണമെന്നും സ്ത്രീകൾക്ക് നൽകിയ വാ​ഗ്ദാനം ലംഘിക്കരുതെന്നും അനാവശ്യവാദം ഉന്നയിച്ച് മുൻ മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷി രം​ഗത്തുവന്നു. ഇതിന് രേഖ ​ഗുപ്ത വ്യക്തമായ മറുപടിയാണ് നൽകിയത്. തന്റെ സർക്കാർ എന്ത് ചെയ്യണം എന്നതിനെ കുറിച്ച് ആജ്ഞാപിക്കരുതെന്നും
ബിജെപി നൽകിയ വാ​ഗ്ദാനങ്ങൾ നിറവേറ്റുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം നടന്ന ആദ്യ നിയമസഭാ സമ്മേളനത്തിൽ ഡൽഹിയിലെ സ്ത്രീകൾക്ക് വേണ്ടിയുള്ള പ​ദ്ധതി ഉടൻ ആരംഭിക്കുമെന്ന് രേഖ ​ഗുപ്ത വ്യക്തമാക്കിയിരുന്നു.

 

Tags: womenDelhiGOVERNMENTINTERNATIONAL WOMEN'S DAY
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies