മുഖ്യമന്ത്രി അവഗണിച്ചു, കായികമന്ത്രിയിൽ നിന്നുണ്ടായത് ദുരനുഭവം: സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം എൻ പി പ്രദീപ്
കേരളത്തിലെ ഫുട്‌ബോൾ താരങ്ങളോടുളള സർക്കാരിന്റെ അവഗണന തുടർക്കഥയാകുന്നു. ഇന്ത്യയുടെ മുൻ മദ്ധ്യനിര താരം എൻ പി പ്രദീപും തന്നെ സർക്കാർ അവഗണിച്ചെന്ന് വെളിപ്പെടുത്തി. മുഖ്യമന്ത്രിയെയും കായികമന്ത്രിയെയും ഇക്കാര്യം ...