സർക്കാർ ജോലി; റിനോ ആന്റോയോടും അനസിനോടും സർക്കാർ പറയുന്നത് കടക്ക് പുറത്ത്; ഫുട്‌ബോൾ താരങ്ങളോട് മുഖം തിരിക്കുന്ന നിലപാട് മാറ്റാതെ കേരളം
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർക്കാർ ജോലി; റിനോ ആന്റോയോടും അനസിനോടും സർക്കാർ പറയുന്നത് കടക്ക് പുറത്ത്; ഫുട്‌ബോൾ താരങ്ങളോട് മുഖം തിരിക്കുന്ന നിലപാട് മാറ്റാതെ കേരളം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2023, 03:07 pm IST
Facebook
Twitter
WhatsAppTelegram

സ്‌പോർട്‌സ് ക്വാട്ടയിലേക്ക് ജോലിയ്‌ക്കായി അപേക്ഷിച്ചിട്ടും അവഗണന മാത്രമാണെന്ന്് ഇന്ത്യൻ ഫുട്‌ബോൾ താരം റിനോ ആന്റോ. 2015- 2019 വർഷത്തെ കായിക നിയമനത്തിലേയ്‌ക്ക് താരം നൽകിയ അപേക്ഷ പൊതുഭരണ വകുപ്പ് തള്ളി. സ്‌പോർട്‌സ് ക്വാട്ടയിലെ ജോലിക്ക് തനിക്ക് യോഗ്യതയില്ലെന്നാണ് സംസ്ഥാന സർക്കാർ പറയുന്നതെന്നും റിനോ ആന്റോ.

സന്തോഷ് ട്രോഫി, അഖിലേന്ത്യ സർവകലാശാല മൽസരത്തിലെ ജേതാക്കൾക്ക് സ്‌പോർട്‌സ് ക്വാട്ടയിൽ സർക്കാർ നിയമനം നൽകുമ്പോഴാണ്, ഇന്ത്യയെ പ്രതിനിധീകരിച്ചവരും, ഐ.എസ്.എല്ലിൽ മുൻനിര ക്ലബ്ബുകളിൽ മികവുകാട്ടിയവരുമായ റിനോയും, അനസ് എടത്തൊടിക ഉൾപ്പെടെയുളളവർ ജോലിക്കായി കാത്തിരിക്കുന്നത്. ലോകകപ്പ്, ലോക സർവകലാശാല ചാമ്പ്യൻഷിപ്പ്, കോമൺ വെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് എന്നിവയിൽ പങ്കെടുത്തവർക്കാണ് സ്‌പോർട്‌സ് ക്വാട്ടയിൽ ജോലി ലഭിക്കാൻ യോഗ്യതയെന്നാണ് സർക്കാർ പറയുന്നത്. ഇന്ത്യൻ സീനിയർ ടീം ഈ ഇനങ്ങളിലൊന്നും അന്താരാഷ്‌ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്നില്ല. സന്തോഷ് ട്രോഫി, അഖിലേന്ത്യ അന്തർ സർവകലാശാല ചാമ്പ്യൻഷിപ്പ് എന്നിവയിൽ ജേതാക്കളായവരെ കായിക നിയമനത്തിന് സർക്കാർ പരിഗണിക്കുന്നു്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന മത്സരങ്ങളായ ഐ.എസ്.എൽ, ഐ. ലീഗ് എന്നിവയിൽ പങ്കെടുന്നവർക്ക് സന്തോഷ് ട്രോഫി പോലുള്ള മത്സരങ്ങളിൽ കളിക്കുന്നതിൽ വിലക്കുണ്ട്. ഇത് താരങ്ങൾ ചൂണ്ടി കാണിച്ചെങ്കിലും സർക്കാർ അംഗീകരിക്കാൻ തയ്യാറായില്ല.

മികവു തെളിയിച്ച താരങ്ങളെ പരിഗണിക്കണമെന്നും, ചട്ടങ്ങളിൽ ഭേദഗതി വേണമെന്നും കാട്ടി സ്‌പോർട്‌സ് കൗൺസിൽ ഭരണ സമിതി അംഗവും, രാജ്യാന്തര താരവുമായ സി.കെ. വിനീത് ഉൾപ്പെടെ കത്തു നൽകിയെങ്കിലും കായിക വകുപ്പിന് അനക്കമില്ല. ലോകകപ്പ് യോഗ്യത മത്സരം ഉൾപ്പെടെ സീനിയർ തലത്തിൽ ഇന്ത്യയ്‌ക്കായി റിനോ 9 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ അനാസ്ഥ മൂലം അർഹമായ ജോലി ലഭിക്കാതെ പോകുന്നത്.

 

Tags: footballGOVERNMENT JOB
Share
Tweet
SendShare

More News from this section

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

അഭിമന്യു വധക്കേസ് തുറന്ന കോടതിയിൽ തന്നെ; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി, 16 പ്രതികൾ വിചാരണ നേരിടും

ദേശീയപാതയില്‍ കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ

Latest News

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

പൊതുപ്രവര്‍ത്തനത്തിന്റെ 25 വര്‍ഷം; ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി

തേജസ് കരുത്ത് കൂട്ടുന്നു; നാല് എഫ്404ഐഎന്‍20 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി ജിഇ എയറോ സ്‌പേസ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

കരുവാറ്റ വയോധികന്റെ കൊലപാതകം; സ്വർണം കവർന്ന കേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം, അന്വേഷണം പൂർത്തിയായി, ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും

യൂണിയൻ തെരഞ്ഞെടുപ്പിനായി തോരണം കെട്ടുന്നതിനിടെ ലോ കോളേജ് വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies