മുഖ്യമന്ത്രി അവഗണിച്ചു, കായികമന്ത്രിയിൽ നിന്നുണ്ടായത് ദുരനുഭവം: സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം എൻ പി പ്രദീപ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രി അവഗണിച്ചു, കായികമന്ത്രിയിൽ നിന്നുണ്ടായത് ദുരനുഭവം: സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം എൻ പി പ്രദീപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2023, 09:52 pm IST
Facebook
Twitter
WhatsAppTelegram

കേരളത്തിലെ ഫുട്‌ബോൾ താരങ്ങളോടുളള സർക്കാരിന്റെ അവഗണന തുടർക്കഥയാകുന്നു. ഇന്ത്യയുടെ മുൻ മദ്ധ്യനിര താരം എൻ പി പ്രദീപും തന്നെ സർക്കാർ അവഗണിച്ചെന്ന് വെളിപ്പെടുത്തി. മുഖ്യമന്ത്രിയെയും കായികമന്ത്രിയെയും ഇക്കാര്യം പറഞ്ഞ് സമീപിച്ചിട്ടും അവഗണനയായിരുന്നെന്ന് മുൻതാരം കൂട്ടിച്ചേർത്തു. കായികമന്ത്രിയിൽ നിന്ന് നല്ല അനുഭവമല്ല നേരിട്ടത്. രണ്ട് തവണയാണ് മുഖ്യമന്ത്രിക്കും കായികമന്ത്രിക്കും ജോലി ആവശ്യപ്പെട്ട് കത്ത് നൽകിയത്. എന്നാൽ ഇത് രണ്ടും അവർ തളളുകയും പ്രത്യേകമായി ഉത്തരവിറക്കാൻ കഴിയില്ലെന്ന് പറഞ്ഞെന്നും താരം പറഞ്ഞു.

സ്‌പോർട്‌സ് കൗൺസലിന്റെ ഭാഗത്ത് നിന്ന് ഇപ്പോൾ ഉണ്ടായിരിക്കുന്നത് ഗുരുതര വീഴ്ചയാണ്. സർക്കാരും സ്‌പോർട്‌സ് കൗൺസിലും വിചാരിച്ചാൽ ഈ പ്രശ്‌നം തീരാവുന്നതാണ്. അനസിനെയും റാഫിയെയും പോലുളള താരങ്ങൾ അവരുടെ കഴിവ് തെളിയിച്ചതിന് ശേഷമാണ് ദേശീയ ടീമിലെത്തിയത്. പ്രൊഫഷണൽ ഫുട്‌ബോൾ എന്നാൽ പണത്തിന് വേണ്ടി മാത്രമുളളതല്ല. ഫുടബോളിനോടുളള ആരാധന കൂടിയാണ്. അതിനാൽ ഈ താരങ്ങൾക്ക് ജോലി നൽകമണമെന്നും താരം പറഞ്ഞു.

Tags: Sports CouncilPinarayi VijayanSports MinisterGOVERNMENT JOBfootballerCheif ministerkerala
Share
Tweet
SendShare

More News from this section

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Latest News

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies